mehandi banner desktop
Chavakkad online
Browsing Tag

School fest

മൂന്നാം ദിനം ഒന്നാം വേദിയിൽ രണ്ടാമതും സംഘർഷം – വിളിച്ചു വരുത്തി അപമാനിച്ചെന്ന് മ്യൂസിക് ബാൻഡ്…

തൃശൂർ : ജില്ലാ കലോത്സവം ഉദ്ഘാടന വേദിയിൽ സംഘർഷം. മൂന്നാം ദിനമായ ഇന്ന് ജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞു എം എൽ എ യും വിശിഷ്ടാതിഥികളും വേദി വിട്ടതിനു ശേഷം അരങ്ങേറിയ മ്യൂസിക് ഫ്യൂഷനിടെയാണ് സംഘർഷം ഉണ്ടായത്. ഒന്നാം വേദിയായ ഹോളി…

തുടർച്ചയായ എട്ടാം വിജയം- കലോത്സവ കിരീടം എൽ എഫ് ഗേൾസിൽ ഭദ്രം

വിജയം വിദ്യാർത്ഥികളുടെ കഠിന പ്രയത്നത്തിന്റെ ഫലമെന്ന് എൽ എഫ് സി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്‌ന ജേക്കബ്. കലോത്സവ കിരീടം പെൺകരുത്തിൽ എൽ എഫി ലെ അലമാരിയിൽ തന്നെ ഇരിക്കുമെന്ന് വിദ്യാർത്ഥികൾ. തുടർച്ചയായി എട്ടാമതും ചാവക്കാട്…

ചാവക്കാട് ഉപജില്ലാ കലോത്സവം എൽ എഫ് സ്കൂൾ മുന്നിൽ – അറബിക് സാഹിത്യോത്സവത്തിൽ ഐ സി എ

വടക്കേകാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ മുന്നിൽ. അറബിക് സാഹിത്യോത്സവത്തിൽ ഐ സി എ വടക്കേകാട്. സംസ്കൃതോത്സവത്തിൽ ചാവക്കാട് എം ആർ ആർ എം. 209 പോയിന്റ് നേടിയ എൽ എഫ്…

ലോഗോ പ്രകാശനം ചെയ്തു – ചാവക്കാട് ഉപജില്ലാ കാലോത്സവത്തിനു ഇനി പന്ത്രണ്ടു നാൾ

ചാവക്കാട് : നവംബർ 15, 16, 17, 18 തിയതികളിലായി വടക്കേകാട് ഐ സി എ സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കാലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വടക്കേകാട് ഐ സി എ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ…

ലോഗോ പ്രകാശനം നവംബർ മൂന്നിന് – ഉപജില്ലാ കലോത്സവ ലോഗോ മത്സരം സൃഷ്ടികൾ സമർപ്പിക്കാൻ ഇനി നാലു…

വടക്കേക്കാട്: നവംബർ 15 മുതൽ 18 വരെ വടക്കേക്കാട് ഐ സി എ ഇംഗ്ലീഷ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നവംബർ മൂന്നിന് എൻ കെ അക്ബർ എം എൽ എ നിർവഹിക്കുമെന്ന് പബ്ലിസിറ്റി കൺവീനർ ഹസീന കാനം…

ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ

വടക്കേകാട് : ചാവക്കാട് ഉപജില്ലാ കലോത്സവം വടക്കേകാട് ഐ സി എ ഹയർ സെക്കന്ററി സ്കൂളിൽ നവംബർ 15, 16, 17, 18 തിയതികളിൽ സംഘടിപ്പിക്കും. ഐ സി എ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഹീം വീട്ടി പറമ്പിൽ ഉദ്ഘാടനം ചെയ്തു.…

പുത്തൻകടപ്പുറം ജി എഫ്‌ യു പി സ്കൂൾ കലോത്സവം വർണ്ണാഭമായി

തിരുവത്ര : പുത്തൻകടപ്പുറംജി. എഫ്‌. യു. പി. സ്കൂൾ കലോത്സവം വർണ്ണാഭമായി. രണ്ടു നാൾ നീണ്ടു നിന്ന കുരുന്നുകളുടെ കലോത്സവം അദ്ധ്യാപക സാഹിതി അവാർഡ് ജേതാവും സാഹിത്യകാരനുമായ സോമൻ ചെമ്പ്രോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൻ ഷഹീർ അധ്യക്ഷത…

മണത്തല സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – ഓര്‍മ്മ മാതൃകയാകുന്നു

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ഏറ്റെടുത്ത് പൂർവ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മ മാതൃകയാകുന്നു. കാലോത്സവത്തിന്റെ മുഴുവന്‍ ചിലവുകളും പൂര്‍വ്വ വിദ്യാര്‍തത്ഥി സംഘടനയായ ഓര്‍മ്മ വഹിക്കുമെന്ന്…