mehandi banner desktop
Browsing Tag

Sports

തദ്ദേശ ദിനാഘോഷം – സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം

മണത്തല : 2025 തദ്ദേശ ദിനാഘോഷത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം. ചാവക്കാട് മണത്തലയിലെ കണ്ണാട്ട് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ബാഡ്മിന്റൺ മത്സരം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്

ഹുല ഹൂപ് സ്പിൻ; ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായ…

മസ്‌കറ്റ്: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒമാൻ, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി. ഇന്ത്യൻ സ്കൂൾ ബൗഷർ (ISB) ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ മർവ ഫാഖിഹ് (8 വയസ്സ്) ഹുല ഹൂപ് സ്പിൻ ഇനത്തിലാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം

ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ നേടി ക്രെസെന്റ് ചീനിച്ചുവട്

ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ കിരീടം ചൂടി ക്രെസെന്റ് ചീനിച്ചുവട്.  304  പോയിന്റ് നേടിയാണ് ക്രെസെന്റ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഓവറോൾ കിരീടം ക്രെസെന്റ്ലെത്തുന്നത്.   കൂടുതൽ പ്രതിഭകളെ

തൃശൂർ ഓടാൻ ഒരുങ്ങുന്നു – ചാവക്കാട് ബീച്ചിൽ കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ

ചാവക്കാട് : കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ. 2025 ഫെബ്രുവരി 16 ന് നടക്കുന്ന 42.2 കി.മീ തൃശ്ശൂർ കൾച്ചറൽ  ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോ ഫൺറൺ  നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ

തൃശ്ശൂർ സാഹോദയ ഹാൻഡ് ബോൾ ടൂർണമെന്റിൽ വിജയികളായ ചാവക്കാട് രാജ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : സഹോദയ ഹാൻഡ് ബോൾ ടൂർണ്ണമെന്റ്  ജേതാക്കളെ അനുമോദിച്ചു. തൃശ്ശൂർ പൂച്ചട്ടി ഭാരതീയ വിദ്യാ ഭവൻസ് സ്കൂളിൽ വച്ച് നടന്ന   തൃശ്ശൂർ സാഹോദയ  ഹാൻഡ് ബോൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം

തൃശ്ശുർ സഹോദയ സി ബി എസ് ഇ ജില്ലാ ഖോ ഖൊ ടൂർണമെന്റിൽ ജേതാക്കളായി ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം…

കാക്കശ്ശേരി: വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന തൃശ്ശൂർ സഹോദയ ജില്ലാ സി ബി എസ് ഇ അണ്ടർ 19- ഖോ ഖൊ ടൂർണമെന്റ് സമാപിച്ചു. ജില്ലയിലെ 25 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഗുരുവായൂർ

ചാവക്കാട് എം ആർ ആർ എം സ്കൂൾ കായികമേളക്ക് വിദ്യാർത്ഥികളുടെ റാലിയോടെ തുടക്കമായി

ചാവക്കാട്:  എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്കൂൾതല കായികമേളയ്ക്ക്  മുന്നോടിയായി നടന്ന വിദ്യാർഥികളുടെ റാലി  ചാവക്കാട് സബ് ഇൻസ്‌പെക്ടർ പ്രീത ബാബു ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ചാവക്കാട് നഗരം

ചക് ദേ ഇന്ത്യ! വിദ്യാർത്ഥികൾ ദേശീയ കായിക ദിനം ആചരിച്ചു

തിരുവത്ര : ചക് ദേ ഇന്ത്യ! ദേശീയ കായിക ദിനം ആചരിച്ച് പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂൾ വിദ്യാർത്ഥികൾ. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വിവിധ കായിക മൽസരങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യൻ ഹോക്കി മാന്ത്രികൻ മേജര്‍

ടീം അലൈവ് ചാവക്കാട് ബാഡ്മിന്റൺ ടൂർണമെന്റ് – പുന്നയൂർക്കുളം ജേതാക്കൾ

ചാവക്കാട്: പ്രവാസി വെൽഫയർ ദമാം ട്രോഫിക്ക് വേണ്ടി ടീം അലൈവ് ന്റെ നേതൃത്വത്തിൽ മണത്തല കണ്ണാട്ട് കോർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ പുന്നയൂർക്കുളം ടീം ജേതാക്കളായി. പുന്നയൂർക്കുളത്തിന് വേണ്ടി കളിച്ച ഷുക്കൂർ, ഷിനാസ് സഖ്യമാണ് ഒന്നാം

കേരള സ്കൂൾ ഒളിമ്പിക്സ് കൊച്ചി ’24 – വിദ്യാർത്ഥികൾ വിളംബര റാലി നടത്തി

തിരുവത്ര : നവംബറിൽ കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ മുന്നോടിയായി തിരുവത്ര പുത്തൻകടപ്പുറം ഗവ:ഫിഷറീസ് യു പി സ്കൂൾ വിദ്യാർഥികൾ നടത്തിയ വിളംബര റാലി ശ്രദ്ദേയമായി. ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് – കൊച്ചി ’24 എന്ന