mehandi banner desktop
Browsing Tag

Sslc exam

എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഇരട്ടകൾ – ചാവക്കാട് എം ആർ സ്കൂളിൽ 236പേർ വിജയകളായി

ചാവക്കാട് : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഇരട്ടകൾ. ചാവക്കാട് എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥികളായ ഷബാബ് ഹസൻ യുസഫും, ഷബാസ് ഹുസൻ യുസഫുമാണ് സമ്പൂർണ എ പ്ലസ് നേടിയ ഇരട്ടകൾ. ഒരേ ക്ലാസിൽ ഒരേ ബഞ്ചിൽ പത്താം ക്ലാസ് വരെ

തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എടക്കഴിയൂർ സ്കൂളിന് മികച്ച വിജയം; 559-ൽ…

തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എടക്കഴിയൂർ സ്കൂളിന് മികച്ച വിജയം; 559-ൽ 545 പേരും ജയിച്ചു എടക്കഴിയൂർ: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയവുമായി എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ. തൃശ്ശൂർ ജില്ലയിൽ തന്നെ

എസ് എസ് എൽ സി പരീക്ഷഫലം – ചാവക്കാട് ഉപജില്ലയിൽ 97.97 ശതമാനം വിജയം

ചാവക്കാട് : എസ് എസ് എൽ സി പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ ചാവക്കാട് ഉജില്ലയിൽ 97.97 ശതമാനം ജയം. 14542 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസയോ​ഗ്യത നേടിയപ്പോൾ 301 പേർക്ക് പരീക്ഷാ കടമ്പ കടക്കാനായില്ല. 7715 ആൺകുട്ടികളും 7128 പെൺകുട്ടികളും ഉൾപ്പെടെ

100 ൽ 100 നേടി നാഷണൽ ടോപ്പറായി മിസ്രിയ – സി ബി എസ് ഇ പരീക്ഷകളിൽ മികച്ച വിജയവുമായി രാജാ…

ചാവക്കാട് : സി ബി എസ് ഇ. 10,12 ക്ലാസ്സുകളുടെ പരീക്ഷയിൽ 100% വിജയം ഉയർന്ന മാർക്കോടെ കൈവരിച്ച് ചാവക്കാട് രാജാ സ്കൂൾ. പ്ലസ് ടു സയൻസ് ഗ്രൂപ്പ്‌ വിഭാഗത്തിൽ 94.6% മാർക്ക് നേടി മിസ് രിയ ഷബിൻ ഒന്നാമത് എത്തി. രണ്ടാം സ്ഥാനത്ത്  92% മാർക്ക് നേടി ശഹസ

എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഖത്തർ കെഎംസിസിയുടെ സ്നേഹോപഹാരം

കടപ്പുറം : എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഖത്തർ കെഎംസിസി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്