mehandi new
Browsing Tag

State conference

അർബൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി

ഗുരുവായൂർ : കേരളഅർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) മഞ്ചേരിയിൽ നടക്കുന്ന 18-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് കുബ്സോ ഗുരുവായൂർ യൂണിറ്റ് സ്വീകരണം നൽകി. അർബൻ ബാങ്കുകളുടെ നല്ല

ഐ എസ് എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഞ്ചങ്ങാടിയിൽ ഒരുക്കം സംഘടിപ്പിച്ചു

കടപ്പുറം : ഐ എസ് എം  സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു അഞ്ചങ്ങാടി ശാഖ ഒരുക്കം  ഒത്തുചേരൽ സംഘടിപ്പിച്ചു. ശാഖ പ്രസിഡന്റ് സിറാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷഹീർ സലഫി ഉൽബോധന പ്രസംഗം നടത്തി. സംസ്ഥാന സമ്മേളന പ്രാതിനിധ്യം ഉറപ്പ് വരുത്തി.
Rajah Admission

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളനം – രക്തസാക്ഷികളുടെ ഛായ ചിത്ര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം…

ചാവക്കാട് : രക്തസാക്ഷികളുടെ ഛായ ചിത്രങ്ങൾ ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസ്സ് ഉപാധ്യക്ഷന്മാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തിൽ കാസർകോട് കല്യോട്ട് നിന്ന് ആരംഭിച്ച ഛായ ചിത്ര ജാഥക്ക് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം
Rajah Admission

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം

ചാവക്കാട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2, 3, 4 തിയ്യതികളിൽ ചാവക്കാട് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു."മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് " എന്ന പ്രമേയവുമായി
Rajah Admission

കെ എ ടി എഫ് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2,3,4 തിയ്യതികളിൽ ചാവക്കാട്

ചാവക്കാട് : 2023 ഫെബ്രുവരി 2,3,4 (വ്യാഴം, വെള്ളി, ശനി) തിയ്യതികളിൽ ചാവക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ 65 മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ചാവക്കാട് ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു."മൂല്യാധിഷ്ഠിത
Rajah Admission

സംസ്ഥാന സമ്മേളന വിളംബര ജലയാത്രയുമായി വെൽഫെയർ പാർട്ടി

ചാവക്കാട് : ഡിസംബർ 27, 28, 29 തിയ്യതികളിലായി മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ജലയാത്ര നടത്തി. മണ്ഡലം പ്രസിഡണ്ട് സി.ആർ. ഹനീഫ നേതൃത്ത്വം നൽകി. കനോലി