mehandi new
Browsing Tag

Students

മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പ് വരുത്തും – എൻ കെ അക്ബർ

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഡിജിറ്റൽ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോൺ, ടി വി തുടങ്ങിയവ മുഴുവൻ വിദ്യാർത്ഥികൾക്കും ഉറപ്പ് വരുത്താൻ എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. നഗരസഭ ചെയർമാന്മാർ, പഞ്ചായത്ത്

തെക്കൻ പാലയൂർ എ എം എൽ. പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബുകൾ നൽകും

പാലയൂർ : തെക്കൻ പാലയൂർ എ എം എൽ. പി സ്കൂളിൽ എല്ലാ പുതിയ അഡ്മിഷനും ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകുമെന്ന് മാനേജ്‌മെന്റ് ന് വേണ്ടി സി എം സഗീർ അറിയിച്ചു. സ്കൂളിൻ്റെ പുരോഗതിയും വിദ്യഭ്യാസ രംഗത്തെ മുന്നേറ്റവും ലക്ഷ്യം വെച്ചു കൊണ്ട് വിവിധ

എസ്.എസ്.എഫ് ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ സമാപിച്ചു

ചാവക്കാട്: ഇന്‍ക്വിലാബ് വിദ്വാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം എന്ന ശീര്‍ഷകത്തില്‍ പാലയൂര്‍ ഐ.ഡി.സിയില്‍ നടന്ന ചാവക്കാട് ഡിവിഷന്‍ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു. 44 യൂണിറ്റുകളിലെ

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ നൽകി

പുന്നയൂർക്കുളം : ഡിഗ്രി, പിജി ഉന്നതപഠനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകൾ നൽകി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്.

എസ്എസ്എഫ് വിദ്യാർത്ഥി കോൺഗ്രസ്സ് സമാപിച്ചു

ചാവക്കാട് : എസ് എസ് എഫ് ചാവക്കാട് ഡിവിഷൻ സംഘടിപ്പിച്ച സ്റ്റുഡന്റസ് കോൺഗ്രസ്‌ സമാപിച്ചു. 'വിദ്യാർഥികൾ തന്നെയാണ് വിപ്ലവം' എന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചാവക്കാട് ഐ.ഡി.സി കാമ്പസിൽ നടന്ന സമ്മേളനം എസ് എസ് എഫ്

എക്സ്സൈസ് ഡിപ്പാർട്മെന്റ് ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം – ഒന്നും രണ്ടും സ്ഥാനം രാജാ…

ചാവക്കാട് : ഗാന്ധിജയന്തിയോടനുബന്ധിച്ച് എക്സ്സൈസ് ഡിപ്പാർട്മെന്റ് ചാവക്കാട് റെയ്ഞ്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി രാജ സ്കൂൾ വിദ്യാർത്ഥികൾ. പത്താം ക്ലാസ് വിദ്യാർത്ഥി