mehandi new
Browsing Tag

Study material

പഠന ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി മേശയും കസേരയും വിതരണം ചെയ്തു.  54 വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയത്.

പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു

പുന്നയൂർക്കുളം : രുദ്ര കലാ സാംസ്‌കാരിക വേദി പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നോട്ടുബുക്കുകൾ, പേനകൾ, ക്രയോൺസ്,  പെൻസിൽ, സ്കെയിൽ, റബർ, കട്ടർ തുടങ്ങിയവയാണ് നൽകിയത്. രുദ്ര കലാ സാംസ്‌കാരിക വേദി  ജനറൽ
Rajah Admission

അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാർഡ് മെമ്പർ പി.എസ്. അലി ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ സുഹൈൽ അബ്ദുള്ള
Rajah Admission

മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി – ഗുരുശക്തി പൂരാഘോഷ കമ്മിറ്റി പഠനോപകരണങ്ങൾ…

ചാവക്കാട് : മണത്തല കാണക്കോട്ട് സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. ഗുരുവായൂർ എസിപി സി സുന്ദരൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾക്കായ് മേനേജ്‍മെന്റ് ഒരുക്കിയ സ്കൂൾ ബസ്സ് മാനേജർ സതീരത്നം ടീച്ചർ ചാവക്കാട് നഗരസഭ ചെയർപേഴ്സണൻ ഷീജ
Rajah Admission

സ്വാതന്ത്ര്യ സമര സേനാനി കെ ഇബ്രാഹിം കുട്ടി ഹാജി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

മണത്തല : സ്വാതന്ത്ര്യ സമര സേനാനി കെ ഇബ്രാഹിം കുട്ടി ഹാജി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവും പാഠനോപകരണ വിതരണവും നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 26-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌
Rajah Admission

പുത്തൻകടപ്പുറം ജി എഫ് യുപി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു

തിരുവത്ര : പുത്തൻ കടപ്പുറം ജി എഫ് യുപി സ്കൂളിൽ എൽ പി. വിഭാഗം പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല പ്രധാനധ്യാപിക റംല ബീവി ഉദ്ഘാടനം ചെയ്തു. എൽ.പി.വിഭാഗം അധ്യാപകരായലിൻസി സയന, ജിൻസി എന്നിവർ നേതൃത്വം നൽകി.
Rajah Admission

ഗുരുവായൂർ പതിമൂന്നാം വാർഡിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : 13ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം 2023 സംഘടിപ്പിച്ചു. വാർഡിലെ എസ്‌എസ്എൽസി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും, വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണ വിതരണവും, കരിയർ
Rajah Admission

വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് – പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാവക്കാട് ഓവുങ്ങൽ ചാവക്കാട് കൾച്ചർ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി
Rajah Admission

ചെന്താര പഠനോപകരണങ്ങള്‍ നല്‍കി

ഗുരുവായൂര്‍: ചെന്താര ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് പ്രധാനാധ്യാപിക മിനിക്ക്