പാപ്പാളിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം – പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി
പുന്നയൂർക്കുളം: ദേശീയപാത 66-ൽ പാപ്പാളിയിൽ (കിലോമീറ്റർ 338+600) കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഫുട്ട് ഓവർ ബ്രിഡ്ജ് (Foot Over Bridge) സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പാളി യാത്രാ സംരക്ഷണ സമിതി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്!-->…


