mehandi banner desktop
Browsing Tag

Sys

സുന്നി യുവജന സംഘം 72-ാം സ്ഥാപക ദിനം ആചരിച്ചു

അകലാട് : സുന്നി യുവജന സംഘം അകലാട് ഘടകം 72 -ാം സ്ഥാപക ദിനം ആചരിച്ചു. എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റിഷാദ് സഖാഫി അൽ ഖാദിരി പരൂർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയുടെ സന്ദേശം സദസ്സിനെ കേൾപ്പിക്കുകയും അകലാട് മർകസ് സെക്രട്ടറി ഷാഫി

എസ് വൈ എസ് ജില്ലാ ഹജ്ജ് ക്യാമ്പ് സമാപിച്ചു

ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ലാ തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പിൽ ജില്ല പ്രസിഡണ്ട് ബഷീർ അശ്റഫി അധ്യക്ഷത

എസ് വൈ എസ് ചാവക്കാട് സോണിനു പുതിയ നേതൃത്വം – യൂത്ത് കൗൺസിൽ സമാപിച്ചു

ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ യൂത്ത് കൗൺസിൽ സമസ്ത ഇസ്‌ലാമിക് സെന്റർ കോൺഫറൻസ് ഹാളിൽ നടന്നു. സോൺ പ്രസിഡന്റ് നിഷാർ മേച്ചേരിപ്പടിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി ചേറ്റുവ ഉദ്ഘാടനം ചെയ്തു. ജില്ലാ

മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി എസ്.വൈ.എസ്

മന്നലാംകുന്ന് : തൃശൂരിൽ  നടക്കാനിരിക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ്.വൈ. എസ് മന്ദലാംകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി. ഒന്നിച്ചിരിക്കാം സൗഹൃദങ്ങൾ

ചാവക്കാടിനെ ശുഭ്ര വർണ്ണമണിയിച്ച് ജില്ലാ മീലാദ് സന്ദേശ റാലി

ചാവക്കാട്: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സംഘടിപ്പിച്ച ജില്ല മീലാദ് സന്ദേശ റാലി ചാവക്കാടിനെ ശുഭ്ര വർണ്ണമണിയിച്ചു. ശുഭ്ര വസ്ത്ര ധാരികളായ നൂറുകണക്കിന് വിശ്വാസികൾ റാലിയിൽ അണിനിരന്നു. മണത്തല ജുമാ

തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ്

മന്ദലാംകുന്ന് : മനോനില തെറ്റിയവരും യാചകരുമായ തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ് മന്ദലാംകുന്ന് യൂണിറ്റ്. മഹല്ലിലെ അർഹത പെട്ട കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റ് നൽകി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ്

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനകീയ പ്രശ്നങ്ങൾ ചർച്ചയാകണം : എസ് വൈ എസ്

ചാവക്കാട്: രാജ്യം ഗുരുതരമായ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്ന സമയത്താണ് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സന്ദർഭത്തിൽ n ബാധിക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ്

എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലി ഏപ്രിൽ 20 ശനി ചാവക്കാട്

ചാവക്കാട്: "ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം" എന്ന പ്രമേയത്തിൽ എസ് വൈ എസ് ആചരിക്കുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റ്യൂൺ അസംബ്ലി ശനിയാഴ്ച്ച ചാവക്കാട് നടക്കും. എസ് വൈ എസിൻ്റെ എഴുപതാം

എസ് വൈ എസ് പ്ലാറ്റ്യൂണ്‍ വളണ്ടിയര്‍ റാലി ഏപ്രില്‍ ഇരുപത് ശനിയാഴ്ച്ച ചാവക്കാട്

ചാവക്കാട്: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഏപ്രില്‍ ഇരുപത് ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് സെന്ററില്‍

എസ് വൈ എസ് സാന്ത്വനം ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. സംഘടനയുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതിന്റ ഭാഗമായിട്ടാണ് ചലഞ്ച് നടത്തിയത്. നാൽപത്തി ഒന്ന് യൂണിറ്റുകളിലായി നൂറോളം നിത്യരോഗികൾ,