mehandi new
Browsing Tag

Temple fest

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വ്യാഴാഴ്‌ച്ച ഷഷ്ടി മഹോത്സവം

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ബാലമുരുക ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ഷഷ്ടി മഹോത്സവം നവംബർ 7ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ വിശേഷാൽ ഗണപതി ഹോമം,

കേരളത്തിൽ പൂരാഘോഷങ്ങൾക്ക് തുടക്കമിട്ട് പഞ്ചവടി അമാവാസി മഹോത്സവം – ഉത്സവത്തിൽ അണിനിരന്നത് 9 കരി…

എടക്കഴിയൂർ : കേരളത്തിൽ പൂരാഘോഷങ്ങൾക്ക് തുടക്കമിട്ട് എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണ മഹാക്ഷേത്രത്തിലെ അമാവാസി മഹോത്സവം ആഘോഷിച്ചു. ഉത്സവത്തിൽ അണിനിരന്നത് 9 ഗജവീരന്മാർ. കാലത്ത് 8.30 ന് അവിയൂർ ചക്കനാത്ത് ഖളൂരിക ദേവി ക്ഷേത്രത്തിൽ നിന്നും,
Ma care dec ad

മലർന്ന പൂക്കൾ ആലേഖനം ചെയ്ത അപൂർവ്വ സ്വർണ്ണാക്കോലം നാളെ മുതൽ എഴുന്നെള്ളിക്കും

ഗുരുവായൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച്, 6-ാംവിളക്ക് ദിവസമായ നാളെ തിങ്കളാഴ്ച മുതൽ വിളക്കെഴുന്നെള്ളിപ്പിനായി സ്വർണ്ണക്കോലം എഴുന്നള്ളിക്കും. മലർന്ന പൂക്കളുള്ള കോലങ്ങൾ വളരെ അപൂർവ്വമായേ കാണുകയുള്ളു.

ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശാഭിഷേകം ചെയ്തു – ഉത്സവത്തിനു നാളെ തുടക്കം

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്സവത്തിന്റെ ഭാ​ഗമായി  ബ്രഹ്മകലശം അഭിഷേകം ചെയ്തു. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ മ്പൂതിരിപ്പാടാണ്  ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തിൽ അഭിഷേകം ചെയ്തത്.  വെഞ്ചാമരം, മുത്തുകുട, ആലവട്ടം,  നാദസ്വരം,
Ma care dec ad

ചാവക്കാട് വൈലി ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു – നാലു പേർക്ക് പരിക്ക്

ചാവക്കാട്‌:  ബ്ലാങ്ങാട്‌ വൈലി കല്ലുമ്മൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു. മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌. ആനപ്പുറത്തുണ്ടായിരുന്ന അഴീക്കോട്‌ സ്വദേശി എമ്മാട്ട് ശ്രീജിത്ത്‌(27), പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ കൊടിയ നിവാസിൽ

ബ്ലാങ്ങാട് വൈലി കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് കൊടിയേറി

ബ്ലാങ്ങാട് : വൈലി കല്ലുങ്ങൽ ഭഗവതിക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ശ്രീനിവാസന്റെ മുഖ്യ കാർമികത്വത്തിൽ കോടികയറ്റി. ഫെബ്രുവരി 20 ന് ഉത്സവം കൊണ്ടാടും. ഉത്സവം വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രം അംഗണത്തിൽ വിവിധ
Ma care dec ad

പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി

തിരുവത്ര: ശ്രീ നാഗ ഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവം ഭക്തി സാന്ദ്രമായി. രാവിലെ വിവിധ പൂജകൾക്ക് ശേഷം തിരുവത്ര ശിവക്ഷേത്രത്തിൽ നിന്ന് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിപ്പ് താല ത്തിന്റെയും വാദ്യ

36 ആനകൾ അണിനിരന്നു – അഞ്ഞൂർ പാർക്കാടി പൂരത്തിന് പതിനായിരങ്ങളെത്തി

വടക്കേകാട്: അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പൂരാഘോഷത്തിനു പതിനായിരങ്ങൾ. കൂട്ടിയെഴുന്നെള്ളിപ്പിൽ 36 ആനകൾ അണിനിരന്നു. ഇന്ന് കാലത്ത് ക്ഷേത്ര മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷ
Ma care dec ad

കോഴിക്കുളങ്ങര ക്ഷേത്രോത്സവത്തിൽ നൂറ്റൊന്നാമത്തെ വെടിക്ക് തിരികൊളുത്തിയിരുന്നത് ഹൈദ്രോസ് കുട്ടി…

ചാവക്കാട് : നാളെ കൂഴിക്കുളങ്ങര ഉത്സവം. ക്കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രവും മണത്തല നേർച്ചയിലെ നായകനായ ഹൈദ്രോസ് കുട്ടി മൂപ്പനും തമ്മിൽ വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി ചരിത്രം. തെക്ക് ചേറ്റുവ മുതൽ വടക്ക് പുക്കൈത വരെ ഭരണം

തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി

ചാവക്കാട് : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. രാവിലെ 9 30നും 10 മണിക്കും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ പ്രധാന കാർമികത്വത്തിൽ സ്വാമി മുനീന്ദ്രനന്ദ