mehandi new
Browsing Tag

Thamarayur

ഇൻസൈറ്റ് ഇഫ്താർ സംഗമം നടത്തി – ഖുർആൻ പൂർണ്ണമായും ഓതി തീർത്ത സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയെ…

ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി.ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ രക്ഷിതാക്കളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ചഇഫ്താർ സംഗമത്തിൽ പ്രിൻസിപ്പൽ ഫരീദ ഹംസ അധ്യക്ഷത വഹിച്ചു. തന്റെ പരിമിതികളിലും ഈ റമളാൻ

സ്പെഷ്യൽ ഈ റിപബ്ലിക് ദിനാഘോഷം

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ റിപബ്ലിക് ദിനം ആഘോഷിച്ചു.മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് ഐ അറമുഖൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.റിട്ടയർഡ് ഡി വൈ എസ് പി കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു.

ഗുരുവായൂർ റെയിൽവേ പ്ലാറ്റ്ഫോം പാലത്തിൽ വായോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ രണ്ടാം പ്ലാറ്റ്ഫോം പാലത്തിൽ വായോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരയൂർ ഇ എം എസ് നഗർ മാണിക്യത്ത് വീട്ടിൽ രാജൻ (62) ആണ് തൂങ്ങി മരിച്ചത്. വിവരമറിഞ്ഞെത്തിയ ഗുരുവായൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം

കോവിഡ് – താമരയൂർ സ്വദേശി സാറു നിര്യാതയായി

താമരയൂർ : കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. താമരയൂർ അമ്പലത്തു വീട്ടിൽ പരേതനായ കുഞ്ഞിപ്പ ഭാര്യ സാറു (85 ) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ

ഗുരുവായൂർ സ്വദേശി നവവരൻ തുമ്പൂർമുഴിയിൽ മുങ്ങിമരിച്ചു

ഗുരുവായൂര്‍ : ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്.