Header

ഗുരുവായൂർ റെയിൽവേ പ്ലാറ്റ്ഫോം പാലത്തിൽ വായോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ രണ്ടാം പ്ലാറ്റ്ഫോം പാലത്തിൽ വായോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരയൂർ ഇ എം എസ് നഗർ മാണിക്യത്ത് വീട്ടിൽ രാജൻ (62) ആണ് തൂങ്ങി മരിച്ചത്.

വിവരമറിഞ്ഞെത്തിയ ഗുരുവായൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

thahani steels

Comments are closed.