mehandi new
Browsing Tag

Thiruvalayannur

തിരുവളയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയാപ്പു സമ്മേളനവും സംഘടിപ്പിച്ചു

വടക്കേക്കാട് : തിരുവളയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയാപ്പു സമ്മേളനവും വിവിധ പരിപാടികളോട് കൂടി നടത്തി. എൻ കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ചാവക്കാട് ബ്ലോക്ക് കേരളോത്സവം വോളിബോളിൽ കടപ്പുറം ചാമ്പ്യന്മാർ

വടക്കേകാട് : വോളിബോളിൽ കടപ്പുറം പഞ്ചായത്ത് ചാമ്പ്യന്മാർ. തിരുവളയന്നൂർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാവക്കാട് ബ്ലോക്ക് കേരളോത്സവ വോളിബോൾ മത്സരത്തിൽ കടപ്പുറം ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിനെ തുടർച്ചയായ രണ്ട് സെറ്റുകൾക്ക്
Rajah Admission

വടക്കേക്കാട് തിരുവളയന്നൂർ സ്കൂളിലെ ക്ലാസ് മുറിയിൽ 10 അടി നീളമുള്ള മുർഖൻ പാമ്പിനെ കണ്ടെത്തി

വടക്കേക്കാട്: തിരുവളയന്നൂർ സ്കൂളിലെ എൽപി വിഭാഗം ക്ലാസ് മുറിയിൽ 10 അടി നീളമുള്ള മുർഖൻ പാമ്പിനെ കണ്ടെത്തി. ക്ലാസ് മുറിയിലെ ബെഞ്ചുകൾക്കടിയിലാണ് ഇന്ന് കാലത്ത് സ്കൂൾ അധികൃതർ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് പ്രവർത്തകരെ 
Rajah Admission

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍…

പുന്നയൂർക്കുളം : തിരുവളയന്നൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി  പുന്നയൂര്‍ക്കുളം കണ്ണത്ത് കുളത്തില്‍ മുങ്ങിമരിച്ചു. വടക്കേക്കാട് സ്വദേശി എടക്കളത്തൂര്‍ ബെന്നി മകന്‍ എമില്‍ ബെന്നി (15)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം
Rajah Admission

തിരുവളയന്നൂർ സ്കൂൾ സൗഹൃദോത്സവം 2024 – മുതിർന്ന അധ്യാപകരെ ആദരിച്ചു

വടക്കേകാട് : തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ 2006- 07 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർഥി സംഗമം സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറൂം ബാച്ചിലെ വിദ്യാർഥിയുമായ നൗഫൽ ടാലന്റ് അധ്യക്ഷത വഹിച്ചു.  സൗഹൃദോത്സവം 2024 എന്ന
Rajah Admission

കെ എ ടി എഫ് – ചാവക്കാട് ഉപജില്ലാ ഫുട്ബോൾ ടൂർണ്ണമെന്റിൽ തിരുവളയന്നൂർ സ്കൂൾ ജേതാക്കൾ

വടക്കേകാട് : സ്കൂളുകളിൽ അറബി ഭാഷയുടെ ശാക്തീകരണം ലക്ഷ്യം വെച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ തിരുവളയന്നൂർ സ്കൂൾ ജേതാക്കളായി. എൽ പി, യുപി, ഹൈസ്‌കൂൾ തലങ്ങളിൽ നടത്തിയ
Rajah Admission

തിരുവളയന്നൂർ സ്കൂളിൽ കിഡ്സ്‌ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

വടക്കേകാട് : തിരുവളയന്നൂർ ഹയർസെക്കൻഡറി സ്കൂൾ കെ ജി വിഭാഗം കിഡ്സ്‌ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി ടി എ പ്രസിഡണ്ടുമായ ബിജു പള്ളിക്കര ഉദ്ഘാടനം കർമ്മം നിർവഹിച്ചു. പ്രധാനാധ്യാപിക  ജിഷ കെ ഐ അധ്യക്ഷത
Rajah Admission

തായ്കൊണ്ടോ ചാമ്പ്യന്‍ഷിപ്പിൽ സ്വർണ്ണം അടിച്ചെടുത്ത്’ അലീഷ്ബയും ഫാത്തിമ നസ്രിനും

വടക്കേകാട് : ഇരുപത്തി നാലാമത് സംസ്ഥാന കാനറാ ഓപ്പണ്‍ ആന്റ്‌ അമേച്വർ  തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പിൽ സ്വർണ്ണം നേടി തിരുവളയന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. ഇടിക്കൂട്ടിൽ എതിരാളികളെ തറപറ്റിച്ചാണ് അലീഷ്ബയും ഫാത്തിമ നസ്രിനും
Rajah Admission

ചാവക്കാട് ഉപജില്ലാ ബാഡ്മിന്റൺ – മമ്മിയൂർ എൽ എഫ് സ്കൂൾ ചാമ്പ്യൻമാർ

വടക്കേകാട് : മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ രണ്ടു ദിവസമായി നടന്നു വന്ന ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ