mehandi banner desktop
Browsing Tag

Thiruvathra

ഡ്രൈവർ ഉറങ്ങി – നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലും മതിലും ഇടിച്ചു തകർത്തു

തിരുവത്ര : നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി കാലും മതിലും ഇടിച്ചു തകർത്തു. ഇന്ന് രാവിലെ മൂന്നു മണിക്ക് തിരുവത്ര കോട്ടപ്പുറം സർവീസ് സഹകരണ ബാങ്കിന് മുൻവശം ദേശീയപാതയിലാണ് അപകടം. അപകടത്തെ തുടർന്ന് വൈദ്യുതി കമ്പികൾ റോഡിനു കുറുകെ

ബൈക്കുകൾ കൂട്ടുയിടിച്ച് അപകടം തിരുവത്ര സ്വദേശി മരിച്ചു

തിരുവത്ര : ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര സ്‌കൂളിന് വടക്ക് വശം പാണ്ടിരിക്കൽ രാജൻ (66)ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരമണിയോടെ തിരുവത്ര അത്താണി ദേശീയപാതയിലാണ് അപകടം. എടക്കഴിയൂർ ലൈഫ്

വാഹനാപകടത്തെ തുടർന്നു ചികിത്സയിലിരുന്ന മത്‍സ്യത്തൊഴിലാളി മരിച്ചു

തിരുവത്ര : വാഹനാപകടത്തെ തുടർന്നു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്‍സ്യത്തൊഴിലാളി മരിച്ചു. തിരുവത്ര കോട്ടപ്പുറം ചാലിൽ പരേതനായ മുഹമ്മദ്‌ മകൻ നസീർ (48)ആണ് മരിച്ചത്. നസീർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മിനിബസ്സ് ഇടിച്ചായിരുന്നു അപകടം.

ഫ്ളിപ് കാർട്ടിൽ വാച്ച് ഓർഡർ ചെയ്തു കാത്തിരുന്നു കിട്ടിയത് കാർഡ്ബോർഡ് കഷ്ണം

ചാവക്കാട് : പ്രമുഖ ഓൺലൈൻ വ്യാപാരികളായ ഫ്ളിപ്കാർട്ട് വഴി സ്മാർട്ട് വാച്ച് ഓർഡർ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥക്ക് ലഭിച്ചത് കാർഡ്ബോർഡ് കഷ്ണം. തിരുവത്ര സ്വദേശിയായ പേള ആദിലിനാണ് ഈ ദുരനുഭവം. കഴിഞ്ഞ പതിനേഴാം തിയ്യതിയാണ് ഫ്ളിപ്കാർട്ട് വഴി

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയപാതയിൽ തിരുവത്ര സൈഫുള്ള റോഡിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ ബൈക്കിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെളിയങ്കോട് കിണറിനു പടിഞ്ഞാറു ഭാഗം താമസിക്കുന്ന ചാടീരകത്ത് മൊയ്തീൻ മകൻ ഹംസു (42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ

ബ്ലാങ്ങാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര പുതിയറ ചോഴിരകത്ത് വാസുവിന്റെ മകൻ അഭി (22) യാണ് ബ്ലാങ്ങാട് ഇരട്ടപ്പുഴയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഗോപാ പ്രതാപന്റെ

തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു

തിരുവത്ര : തിരുവത്ര സ്‌കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.

മത്തിക്കായൽ മുട്ടിൽ പാടത്ത് മുഴുവൻ സ്ഥലത്തും കൃഷിയിറക്കും – പാടശേഖര സമിതി

ചാവക്കാട്: തിരുവത്ര മത്തിക്കായൽ മുട്ടിൽ പാടശേഖരത്തിൽ മുഴുവൻ സ്ഥലത്തും കൃഷിയിറക്കുമെന്ന് കോൾ പടവ് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. വിളവെടുപ്പ് കഴിഞ്ഞാൽ മത്സ്യം വളർത്തലും ആരംഭിക്കുമെന്നും അവർ പറഞ്ഞു. മത്തിക്കായൽ മുട്ടിൽ പാടശേഖര

നിയന്ത്രണം നഷ്ടപ്പെട്ട ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു

തിരുവത്ര : ഓടിക്കൊണ്ടിരിക്കെ ആക്സിൽ ഒടിഞ്ഞു ലോറി ട്രാൻസ്‌ഫോർമർ ഇടിച്ചു തകർത്തു. ഇന്ന് രാവിലെ ആറുമണിയോടെ തിരുവത്ര പുതിയറയിലാണ് അപകടം. വയനാട് നിന്നും പെരുമ്പാവൂരിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം

തിരുവത്രയിൽ ദേശീയപാതക്കരുകിലെ ട്രാൻസ്‌ഫോർമറിനു തീ പിടിച്ചു

ചാവക്കാട് : തിരുവത്രയിൽ ദേശീയപാതക്കരുകിലെ ട്രാൻസ്‌ഫോർമറിനു തീ പിടിച്ച് നിന്ന് കത്തിയത് നാട്ടുകാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി.ഇന്ന് വൈകുന്നേരം ആറരമണിയോടെയാണ് സംഭവം. വിവരമറിഞ്ഞു ഉടൻ സ്ഥലത്തെത്തിയ കെ എസ് ഇ ബി ജീവനക്കാർ