mehandi banner desktop
Chavakkad online
Browsing Tag

Thiruvathra

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141 ജന്മദിനം ചാവക്കാട് ആഘോഷിച്ചു

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141 ജന്മദിനം ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്രയിൽ പതാക ഉയർത്തി മധുര പലഹാരം വിതരണം ചെയ്തു ആഘോഷിച്ചു. ചാവക്കാട് മണ്ഡലം മുൻ പ്രസിഡണ്ട് കെ വി ഷാനവാസ് പതാക…

ഫുട്ബോൾ ആവേശം – കുമാർ സൂപ്പർ ലീഗ് സമാപിച്ചു

തിരുവത്ര : കുമാർ എ യു പി സ്കൂളിൽ നടന്ന കുമാർ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം സമാപിച്ചു. വിവിധ വിഭാഗങ്ങളിലെ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ 6 ബിയും 5സിയും ജേതാക്കളായി. സന്തോഷ് ട്രോഫി താരം പി. ടി. സോമി ഉദ്ഘാടനം നിർവഹിച്ചു. ഇത്തരത്തിലുള്ള മത്സരങ്ങൾ…

ഹൃദയാഘാതം; പി ഡി പി മുഹമ്മദ് സൗദിയിൽ നിര്യാതനായി

റിയാദ് : പി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന തിരുവത്ര സ്വദേശി എ എച്ച് മുഹമ്മദ് (52) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. സൗദി സമയം ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. നസീമിലെ അൽ ജസീറ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.…

ദേശീയ പാതയിലെ അപകടക്കുഴി – എസ് ഡി പി ഐ പ്രതിഷേധിച്ചു

തിരുവത്ര: മാസങ്ങളോളമായി തകർന്നു കിടക്കുന്ന ദേശീയപാത 66 തിരുവത്രയിലെ  അപകടകരമായ കുഴി നികത്താതിനെതിരിൽ എസ് ഡി പി ഐ തിരുവത്ര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. തിരുവത്ര കുമാർ സ്‌കൂളിന് സമീപത്തുള്ള ഈ ഭാഗം…

ഡോ ഷിൻസിൻ സാൽമിയക്ക് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരം

തിരുവത്ര : എറണാകുളം  ഡി പി എം ഹോമിയോ മെഡിക്കൽ കോളേജിൽ (DPMMHC) നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയ ഡോ ഷിൻസിൻ സാൽമിയയെ തിരുവത്ര മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ട്രസ്റ്റ്‌ ചെയർമാൻ സി എ ഗോപപ്രതാപൻ ഉപഹാരം നൽകി.  കെ…

ടീം ഓഫ് പുത്തൻകടപ്പുറം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി

ചാവക്കാട് : ഫലസ്തീൻ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചാവക്കാട് തിരുവത്ര പുത്തന്‍കടപ്പുറം സെന്‍റെറില്‍ ടീം ഓഫ് പുത്തന്‍കടപ്പുറത്തിന്റെ നേതൃത്വത്തിൽ ഐക്യദാര്‍ഢ്യ സംഗമം നടത്തി.  തുടർന്ന് നടന്ന പന്തം കൊളുത്തി പ്രതിഷേധത്തിൽ  ഫലസ്തീനിൽ…

ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് – നാടിന്നഭിമാനമായി ലിയാന പർവിൻ

മിസോറാം സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലീനിക്കൽ സൈക്കോളജിയിൽ പത്താം റാങ്ക് നേടിയ ലിയാന പർവിൻ

കെ ടി അപ്പുക്കുട്ടൻ ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര കുഞ്ചേരി സ്വദേശിയും സിപിഎമ്മിന്റെ പഴയകാല നേതാവുമായിരുന്ന കെ ടി അപ്പുക്കുട്ടന്റെ മൂന്നാം ചരമ ദിനം ആചരിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗവും ലോക്കൽ…

തിരുവത്ര അല്‍റഹ്‌മ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്…

ചാവക്കാട്: സിവില്‍ സര്‍വ്വീസ് ലക്ഷ്യമാക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ വെച്ചാണ് ക്ലാസ് സംഘടിപ്പിൽക്കുന്നത്. …

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ മൂന്നാം വാർഡിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു കോട്ടപ്പുറം കെ പി വത്സലൻ സ്മാരക അങ്കണവാടിയിൽ വെച്ച് തൃശൂർ ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച…