mehandi banner desktop
Browsing Tag

Thozhiyur

തൊഴിയൂരിൽ ബൈക്ക് തടഞ്ഞു നിർത്തി കുത്തി പരിക്കേല്പിച്ചെന്ന പരാതി വ്യാജം

ഗുരുവായൂർ : തൊഴിയൂര്‍ സ്‌കൂളിന് മുന്നില്‍ ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി .വടക്കേക്കാട് നാലാംകല്ല് സ്വദേശി കാവീട്ടില്‍ മുഹമ്മദ് ആദിലാണ്(20)പരാതിക്കാരൻ.

പ്രിയദർശിനി മെഡികെയറിന്റെ രോഗികൾക്കുള്ള സൗജന്യ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

തൊഴിയൂർ : ജീവിത ശൈലി രോഗങ്ങൾ മൂലം സ്ഥിരമായി ആശുപത്രിയിൽ പോവേണ്ടി വരുന്ന രോഗികൾക്കായി തയ്യാറാക്കിയ സൗജന്യ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗുരുവായൂർ എം ൽ എ എൻ കെ അക്ബർ നിർവഹിച്ചു. തൊഴിയൂർ പ്രിയദർശിനി ക്ലബ്ബിന്റെ ചാരിറ്റി വിംഗ് മെഡികെയറിന്റെ

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വാഹനം തകർന്നു – വൻ…

തൊഴിയൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ കണ്ണനായ്ക്കൽ ജോയ് നിസ്സാര പരീക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്. വാഹനം പൂർണ്ണമായും തകർന്നു. നമ്പീശൻ പടിയിൽ