mehandi new
Browsing Tag

Thrissur

കോവിഡ് വാക്‌സിന്‍ ജില്ല സജ്ജം — വെള്ളിയാഴ്ച ‘ഡ്രൈ റണ്‍’

തൃശൂർ : കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ജില്ല സജ്ജം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ ജനുവരി 8 ന് രാവിലെ 10 മണി മുതല്‍

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കും

ചാവക്കാട് : 2020 തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ പഞ്ചായത്ത്, നഗരസഭ കേന്ദ്രീകരിച്ച് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കും. ജനുവരി 7, 8, 11, 12 തീയതികളിൽ അതാത് തദ്ദേശ
Ma care dec ad

ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന നടത്തറ ഗവൺമെൻറ് ഐടിഐയിൽ എൻ സി വി ടി അംഗീകാരമുള്ള കാർപെൻഡർ ട്രേഡിലെ ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ജനുവരി 16വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി

പക്ഷിപ്പനി: ജില്ലയിൽ കൺട്രോൾ റൂം തുറന്നു

തൃശൂർ : താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൺ റൂം ആരംഭിച്ചു. ജില്ലയിൽ പക്ഷിപ്പനിയെ സംബന്ധിച്ച് കർഷർക്ക് ഭയാശങ്കകൾ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കൺട്രോൾ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള
Ma care dec ad

വാട്ടർ ക്വാളിറ്റി ലാബിൽ അറ്റൻഡർ ഒഴിവ്

തൃശൂർ ഫീൽഡ് സ്റ്റഡീസ് സർക്കിൾ കാര്യാലയത്തിൽ നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വാട്ടർ ക്വാളിറ്റി ലാബിൽ ലാബ് അറ്റൻഡർ ഒഴിവുണ്ട്.ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ

വാഗമൺ നിശാ പാർട്ടിയിലെ മയക്കുമരുന്ന് വേട്ട – അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചാവക്കാട് പൂവത്തൂർ…

ചാവക്കാട്: വാഗമൺ വട്ടപ്പതാലിൽ ക്ലിഫ് ഇൻ റിസോർട്ടിലെ നിശാപാർട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായവരിൽ ചാവക്കാട് താലൂക്കിലെ പൂവത്തൂർ സ്വദേശിയും. പൂവത്തൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ്‌ മകൻ നിഷാദ്
Ma care dec ad

പോക്സോ കേസിലെ പ്രതി 22 കാരൻ ജയിലിൽ തൂങ്ങി മരിച്ചു

ചാവക്കാട് : പോക്സോ കേസിലെ പ്രതി ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്. തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ

കോവിഡ് വ്യാപനം : ഗുരുവായൂരിലെ വഴിയോരക്കച്ചവടം നിർത്തി പുറത്തിറങ്ങുന്നവർ കുറിപ്പ് കൈയ്യിൽ കരുതണം

ഗുരുവായൂർ : നഗരസഭയിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വഴിയോരക്കച്ചവടം പൂർണമായി നിരോധിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 7 മണി വരെ മാത്രം പ്രവർത്തിപ്പിക്കാനും തീരുമാനമായി. ജില്ലയിൽ കോവിഡ് 19 രോഗവ്യാപനം