mehandi new
Browsing Tag

Toddy shop

തങ്ങൾപടി കള്ള് ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തനം ആരംഭിച്ച അനധികൃത കള്ള്ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു. കള്ള് ഷാപ്പിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം വൈസ് പ്രസിഡന്റ്‌ സജീൽ ബാവുണ്ണിയാണ്

കള്ള് ഷാപ്പ് അടച്ചു പൂട്ടണം – മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തി

പുന്നയൂർക്കുളം : അണ്ടത്തോട് തങ്ങൾപടി ബീച്ചിൽ ആരംഭിച്ച കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി. യാതൊരു മാനദണ്ഡവും പാലിക്കാതെ പുതുതായി ആരംഭിച്ച ഷാപ്പ് അടച്ച്
Ma care dec ad

ഒടുവിൽ ബീച്ച് കള്ള് ഷാപ്പ് അടച്ചു പൂട്ടി – നാളെ ആഹ്ലാദ പ്രകടനം

ചാവക്കാട്: നിരന്തരമായ സമരങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിനോട് ചേർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് അടച്ചുപൂട്ടി.വർഷങ്ങളായി മുൻസിപ്പൽ ലൈസൻസോ കെട്ടിട നമ്പറോ ഇല്ലാതെ അനധികൃതമായി

ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് – കലക്ടർ ഇടപെടണം

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ട്നോട് ചേർന്ന് പുറമ്പോക്ക് ഭൂമി കൈയേറി നഗരസഭ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ ഇടപെടണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ
Ma care dec ad

അനധികൃത കള്ളുഷാപ്പ് അടച്ചു പൂട്ടണം – ഉപവാസ സമരം സംഘടിപ്പിച്ചു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസം നടത്തി. ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ഉപവാസത്തിൽ സമരസമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി.

അടച്ചുപൂട്ടുക – ചാവക്കാട് ബീച്ച് പാർക്കിലെ അനധികൃത കള്ള് ഷാപ്പിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ചാവക്കാട് : അനധികൃതമായി പ്രവർത്തിക്കുന്ന ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയും ഇൻകാസും പൗരാവകാശ വേദിയും സംയുക്തമായി ഷാപ്പിലേക്ക് മാർച്ചും ധർണയും നടത്തി. കേരള