തിരുവത്രയിൽ ശക്തമായ കാറ്റും മഴയും – വന്മരം വീടിനു മുകളിലേക്ക് വീണ് അപകടം
ചാവക്കാട്: തിരുവത്ര ഇഎംഎസ് നഗറിൽ. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ മരം കടപുഴകി വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. തിരുവത്ര ഇഎംഎസ് നഗറിൽ തൊണ്ടൻ കേരൻ റഫീഖിന്റെ വീടിനാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.!-->…