mehandi banner desktop
Chavakkad online
Browsing Tag

UP

ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യസൂത്രധാരൻ ഗുരുവായൂർ സ്വദേശി ‘കല്ല്…

തൃശൂർ: ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിലെ മുഖ്യസൂത്രധാരൻ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ (ഡാൻസാഫ്) പിടിയിലായി. ഗുരുവായൂർ സ്വദേശി റിയാസ് എന്ന 'കല്ല് റിയാസ്' ആണ് ഉത്തർപ്രദേശിൽനിന്ന്

നോയിഡയിലെ തൊഴിലാളി സമരത്തിന്  ചാവക്കാട്  സി ഐ ടി യു വിന്റെ ഐക്യദാർഢ്യം

ചാവക്കാട് : സി ഐ ടി യു ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിച്ചു. സി ഐ ടി യു

യു പി ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : ഉത്തർപ്രദേശ് ഷാഹി മസ്ജിദ് കൈയ്യേറാനുള്ള സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നും

പ്രിയങ്കയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം

ചാവക്കാട് : ജീവിക്കാനായി സമരം ചെയ്യുന്ന കർഷകരെ സംഘപരിവാർ തീവ്രവാദികൾ വണ്ടി കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും, കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അന്യായമായി യു.പി പോലീസ് തുറങ്കിലടച്ച നടപടിക്കെതിരെയും യൂത്ത്