mehandi banner desktop
Browsing Tag

V D Satheeshan

പുതുയുഗ യാത്ര നാളെ  ചാവക്കാട് – സ്വീകരണ സമ്മേളനം സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും

ചാവക്കാട് :  കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് നാളെ  ചാവക്കാട് സ്വീകരണം നൽകും. ചാവക്കാട്കൂ ട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്

പുതുയുഗ യാത്ര : ചാവക്കാട് 1500 മത്സ്യത്തൊഴിലാളികൾ പങ്കെടുക്കും  

ചാവക്കാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രാ പ്രചരണത്തിന്റെ ഭാഗമായി അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. 1500 മത്സ്യത്തൊഴിലാളികളെ പുതുയുഗ യാത്രയിൽ പങ്കെടുപ്പിക്കാൻ

കുടുംബ സ്നേഹസംഗമം 27 ന് – പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ സുവനീർ പ്രകാശനം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ 19ാംമത് കുടുംബ സ്നേഹസംഗമത്തിന്റെ സുവനീർ കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി. ഡി സതീഷൻ പ്രകാശനം ചെയ്തു. ചാവക്കാട് നഗരസഭ പ്രതിപക്ഷനേതാവും വാർഡ്‌ കൗൺസിലറുമായ കെ. വി സത്താർ,

അനുസ്മരണ റാലിയും, പൊതു സമ്മേളനവും – പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : പുന്ന നൗഷാദിന്റെ നാലാം രക്തസാക്ഷിത്വ ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ റാലിയും, പൊതു സമ്മേളനവും സംഘടിപ്പിച്ചു.ചാവക്കാട് വസന്തം കോർണറിൽ നടന്ന അനുസ്മരണ സമ്മേളനംകേരള പ്രതിപക്ഷ നേതാവ് വി.

മാധ്യമ പ്രവർത്തനം അപകടകരമായ തൊഴിലുകളിൽ ഒന്നായി മാറി

ഗുരുവായൂർ : ഏറെ അപകടകരമായ തൊഴിലുകളിൽ ഒന്നായി മാധ്യമ പ്രവർത്തനം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വസ്തുതകൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുകയും കള്ളക്കേസുകളിൽ അകപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.