mehandi new
Browsing Tag

Vadanappilli

നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പുന്നയൂർക്കുളം: പാപ്പാളിയിൽ നിർത്തിയിട്ട പെട്ടിഓട്ടോയിൽ മിനിലോറി ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. വാടാനപ്പിള്ളി ചിലങ്ക ബീച്ച് സ്വദേശി നൗഷാദാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോട് കൂടി പാപ്പാളി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം.

പ്രകൃതി – മരവുരി അണിഞ് വേറിട്ടൊരു ഫോട്ടോഷൂട്ട്

വാടാനപ്പിള്ളി : പ്രകൃതി യുടെ മനോഹാരിതയിലേക്ക് ഒരു ഫോട്ടോഷൂട്ട്. സ്മൃതി കോളേജ് ഓഫ് ആർട്സിന്റെ ഫാഷൻ ഡിസൈനിംഗ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ഫോട്ടോഷൂട്ട് വേറിട്ടൊരു ദൃശ്യാനുഭവം പകർന്നു നൽകുന്നു. ഇലയും, പൂക്കളും, ചിത്രങ്ങളും