mehandi new
Browsing Tag

Visiting

ജില്ലാകളക്ടർ ദുരിത മേഖലകൾ സന്ദർശിച്ചു – ദേശീയപാത നിർമ്മാണത്തെ തുടർന്നുള്ള മഴക്കാല കെടുതിക്ക്…

ചാവക്കാട്: ദേശീയപാത നിർമ്മാണത്തെ തുടർന്ന് മഴക്കാല കെടുതി അനുഭവിക്കുന്ന ചാവക്കാട് മേഖലയിൽ ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ സന്ദർശിച്ചു. ദുരിത മേഖലകൾ നേരിട്ട് കണ്ട കളക്ടർ ശാശ്വത പരിഹാരത്തിനുള്ള നടപടി സ്വീകരിക്കാൻ  ചാവക്കാട് തഹസീൽദാർക്ക് നിർദേശം

മുഖ്യമന്ത്രിയുടെ സന്ദർശനം – യൂത്ത് കോൺഗ്രസ്സ് നേതാക്കൾ തടങ്കലിൽ

ഗുരുവായൂർ : എൽ ഡി എഫ് ഗവണ്മെന്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗുരുവായൂരിൽ എത്താനിരിക്കെ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി.വെള്ള മുണ്ടും കറുത്ത ഷർട്ടും ധരിച്ച് ഗുരുവായൂർ
Rajah Admission

വിദേശ പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു

പാലയൂർ : ജർമ്മനി, ഫ്രാൻസ്, മലേഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിച്ചേർന്ന പഠനസംഘം പാലയൂർ സെന്റ് തോമസ് മേജർ ആർക്കിസ്കോപ്പൽ തീർത്ഥകേന്ദ്രം സന്ദർശിച്ചു.വി തോമശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ജൂബിലിയോട് അനുബന്ധിച്ച് തൃശ്ശൂർ
Rajah Admission

ഹിമാചല്‍പ്രദേശില്‍ അപകടത്തില്‍ മരിച്ച ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ ഭവനം തൃശൂർ അതിരൂപത…

ഗുരുവായൂർ : ഹിമാചല്‍പ്രദേശില്‍ പാരാ അപകടത്തില്‍ മരിച്ച ഗുരുവായൂര്‍ സ്വദേശി ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ മാതാപിതാക്കളെ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സന്ദര്‍ശിച്ചു. അച്ഛന്‍ വിജയകുമാര്‍, അമ്മ ബേബി, സഹോദരി ഇന്ദു,
Rajah Admission

കടൽ ക്ഷോഭം – ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി

കടപ്പുറം: കടൽ ക്ഷോഭം മൂലം നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശം ഇറിഗേഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഇറിഗേഷൻ വിഭാഗം നാശനഷ്ടങ്ങൾ വിലയിരുത്തി. കടൽഭിത്തി നിർമ്മിക്കുന്നതിന് പുതിയ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കും.തൊട്ടാപ്പ് മുതൽ അഴിമുഖം വരെ ഭിത്തികൾ