mehandi banner desktop
Browsing Tag

Welfare party

സംഘ്പരിവാർ സർക്കാർ രാജ്യത്തെ കാർന്നുതിന്നുന്ന കാൻസർ – കെ എസ് നിസാർ

അണ്ടത്തോട്: ഒരുവശത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്ന നിയമങ്ങൾ ചുട്ടെടുക്കുന്നു, മറുവശത്ത് രാജ്യസുരക്ഷ അപടപ്പെടുത്തി അതിൻ്റെ പേരിൽ മുസ്ലിം വേട്ട നടത്തുകയും ചെയ്യുന്ന സംഘ്പരിവാർ സർക്കാർ രാജ്യത്തെ കാർന്നു തിന്നുന്ന

പാർട്ടി പതാകയും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി

അണ്ടത്തോട് : പാപ്പാളി സെന്ററിൽ വെൽഫെയർ പാർട്ടി ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന പാർട്ടി പതാകയും, സാഹോദര്യ സന്ദേശ യാത്രയുടെ പോസ്റ്ററുകളുo സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി

നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം – വെൽഫെയർ പാർട്ടി സാഹോദര്യപദയാത്ര നടത്തി

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി. എം. ഹുസൈൻ നയിച്ച സാഹോദര്യ പദയാത്ര ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം

ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു

ചാവക്കാട് : ഏപ്രിൽ പതിനെട്ട് വെൽഫെയർ പാർട്ടി പതാക ദിനം ആചരിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽഉസ്മാൻ ചാവക്കാട് സെന്ററിൽ പതാക ഉർത്തി പതാക ദിനാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും,

ഒരുമനയൂർ ഹെൽത്ത്‌ സബ് സെന്റർ പുന:സ്ഥാപ്പിക്കണം – വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറിക്ക്…

ഒരുമനയൂർ വെൽഫയർ പാർട്ടി നേതാക്കൾ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിവേദനം നൽകുന്നു

വഖഫ് നിയമ ഭേദഗതി ബിൽ മുസ്‌ലിം വംശഹത്യ തന്നെ – പ്രതിഷേധമുയർത്തി വെൽഫെയർ പാർട്ടി

ചാവക്കാട്: വഖഫ് നിയമ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ഒരുമനയൂർ, വടക്കേകാട്, ഗുരുവായൂർ, ചാവക്കാട് എന്നിവിടങ്ങളിൽ പ്രകടനം സംഘടിപ്പിച്ചു. സംഘ്പരിവാർ വംശീയ ഭീകരതക്കെതിരെ തെരുവിലിറങ്ങുക എന്ന സംസ്ഥാന

അണ്ടത്തോട് കടൽ ഭിത്തി നിർമാണം – ശാസ്ത്രീയ പഠനം വേണമെന്ന് വെൽഫയർ പാർട്ടി

അണ്ടത്തോട് : പുന്നയൂർകുളം പഞ്ചായത്തിലെ അണ്ടത്തോട് ബീച്ചിൽ കടൽ ഭിത്തി നിർമാണ വിഷയത്തിൽ ശാസ്ത്രീയ പഠനം വേണമെന്നും, പ്രദേശ വാസികളുടെ ആശങ്ക അകറ്റാൻ ബന്ധപ്പെട്ടവർ തെയ്യാറാവണമെന്നും വെൽ ഫെയർ പാർട്ടി പുന്നയൂർകുളം പഞ്ചായത്ത്‌ കമ്മിറ്റി

ലഹരി മാഫിയ സംഘത്തിന് ഭരണകൂട പിന്തുണ – വെൽഫെയർ പാർട്ടി

ചാവക്കാട് : രാജ്യത്ത് മയക്കു മരുന്നിന്റെ വിൽപനയും ഉപയോഗവും നിയമം മൂലം നിരോധിച്ചിട്ടും കേരളത്തിൽ അത് വ്യാപകമായി വിതരണം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, ലഹരി മാഫിയ സംഘത്തിന് ലഭിക്കുന്ന ഭരണകൂട, നിയമ, പോലീസ്

വഖ്‍ഫ് ബിൽ കത്തിച്ചു വെൽഫെയർ പാർട്ടി പ്രതിഷേധം

ചാവക്കാട് : വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ വഖ്‍ഫ് ബിൽ കത്തിച്ചു പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന നേതാവ് എം. കെ. അസ്‌ലം ഉദ്ഘാടനം ചെയ്തു.  മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാക്ക്

അംബേദ്കറെ അപമാനിച്ച് അമിത് ഷാ നടത്തിയ പ്രസ്താവന വംശീയ വെറിയുടെ വിഷം ചീറ്റൽ – വെൽഫെയർ പാർട്ടി

ചാവക്കാട് : ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കർക്കെതിരേ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ അപകീർത്തികരമായ പരാമർശം തികഞ്ഞ വംശീയ വെറിയുടെ വിഷം ചീറ്റലാണെന്ന് വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ പ്രസ്ഥാവിച്ചു. ചാവക്കാട്