mehandi new

പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ് – അഭിമുഖം വെള്ളിയാഴ്ച്ച

fairy tale

പാലപ്പെട്ടി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, കൊമേഴ്‌സ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ താത്‌കാലിക നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്‌ച പത്തിന് നടക്കും. ഫിസിക്‌സ്, കെമിസ്‌ട്രി, ഗണിതം, കംപ്യൂട്ടർ അപ്ലിക്കേഷൻ, മലയാളം, അറബിക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അഭിമുഖം വെള്ളിയാഴ്‌ച രണ്ടുമണിക്കും നടക്കും.

Macare 25 mar

Comments are closed.