mehandi new

ദേശീയ അധ്യാപകദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു

fairy tale

തിരുവത്ര: കുമാർ എ. യു. പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരെ പൊന്നാടയണിയിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സില്‍വി കെ. ജെ സ്വാഗതവും റീന. സി നന്ദിയും പറഞ്ഞു.

planet fashion

ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രവീന്ദ്രൻ കെ. ആർ അധ്യാപക ദിന സന്ദേശം നൽകി. സർവീസിൽ ഉള്ള അധ്യാപകർക്ക് മാനേജ്മെൻറ് അംഗം ഇന്ദിര കേശവൻ ഉപഹാരം നൽകി. ജംഷീർ അലി സി. എ, ഗഫൂർ ആർ. ടി, കെ. വി ഷാനവാസ്, സുരേഷ് കെ. സി, ശിവദാസ് എം. എസ്, ഇക്ബാൽ മാസ്റ്റർ, പ്രധാൻ കെ, റിജി പി. ആർ, നിശ സി. എം എന്നിവർ പ്രസംഗിച്ചു.

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Jan oushadi muthuvatur

Comments are closed.