mehandi new

കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞില്ല — തൃശൂരിലേക്ക് കൊണ്ടുപോയി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG-20190513-WA0089ചേറ്റുവ : മുനക്കക്കടവ് ഹാർബറിന്ന് വsക്കു ഭാഗം പുതിയങ്ങാടി കടവത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല.
വെള്ള മുണ്ടും, ബെൽറ്റും നീല ഷർട്ടും ധരിച്ച ഇദ്ദേഹത്തിന് 55 വയസ്സ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോലീസ് സാനിധ്യത്തിൽ കരക്കെടുത്ത് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മൂന്നു ദിവസം ബന്ധുക്കളെ കാത്ത് മോർച്ചറിയിൽ സൂക്ഷിക്കും. ബന്ധുക്കൾ എത്തിയില്ലെങ്കിൽ പിന്നീട് സംസ്കരിക്കും.
ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് പുഴയിൽ മൃതദേഹം കണ്ടത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.