ചാവക്കാട് : തിരുവത്ര മേഖല കർഷക സംഘം കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സജിത ഉദ്ഘാടനം ചെയ്തു. പുത്തൻകടപ്പുറം മത്സ്യ തൊഴിലാളി സംഘം ഹാളിൽ നടന്ന കൺവെൻഷനിൽ മേഖല പ്രസിഡന്റ് ശശിധരൻ മുട്ടിൽ അധ്യഷത വഹിച്ചു.
കർഷകസംഘം ചാവക്കാട് ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ്, ഏരിയ പ്രസിഡന്റ് എം. ആർ. രാധാകൃഷ്ണൻ, തിരുവത്ര മേഖല സെക്രട്ടറി പി. കെ. രാധാകൃഷ്ണൻ, സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി. എം. ഹനീഫ ,കെ. ആർ ആനന്ദ ൻ, അഭിനി ശിവജി എന്നിവർ സംസാരിച്ചു.
Comments are closed.