mehandi new

ഹർത്താൽ പരാജയപ്പെടുത്താൻ മെനഞ്ഞ കുതന്ത്രങ്ങളെ ജനങ്ങൾ പരാജയപ്പെടുത്തി- സംയുക്ത സമിതി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

 

planet fashion

ചാവക്കാട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്തു നടന്ന ഹർത്താൽ വിജയിപ്പിച്ച നാട്ടുകാർക്ക് അഭിവാദ്യങ്ങൾ അർപ്പിച് ഗുരുവായൂർ മണ്ഡലം സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി.
രാജ്യത്ത് ജനാതിപത്യ രീതിയിൽ സമരം നടത്തുന്നവരെ നിഷ്ട്ടൂരമായി അടിച്ചമർത്തുന്ന മോദി സർക്കാരിനെതിരെ രാജ്യത്തെങ്ങും അതിശക്തയായി ആളിപ്പടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ ഹർത്താലെന്നും ഇതിനെ പരാജയപെടുത്താൻ വേണ്ടി നടത്തിയ കുതന്ത്രങ്ങളെ ജനങ്ങൾ തന്നെ പരാജയപെടുത്തി എന്നുള്ളതുമാണ് ഈ ഹർത്താലിന്റെ വിജയമെന്നും നേതാക്കൾ പറഞ്ഞു.
സംയുക്ത സമിതിക്കു വേണ്ടി ഫൈസൽ ഉസ്മാൻ, ഷാജഹാൻ അഞ്ചങ്ങാടി, മുനീർ തൊട്ടാപ്പ്, ശിഹാബ് ഒരുമനയൂർ, നാസർ പാലയൂർ, ബഷീർ പഞ്ചവടി, ജബ്ബാർ അണ്ടത്തോട്, ഷെറാഫത് ചാവക്കാട്, ഒ കെ റഹീം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സി.ആർ.ഹനീഫ, എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് അക്ബർ എടക്കഴിയൂർ, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ .അക്ബർ എന്നിവർ സംസാരിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/12/samyuktha-samithi-chavakkad.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.