mehandi new

കെ എന്‍ എ ഖാദറിന്റെ വിജയം ഗുരുവായൂരിന്റെ വിജയമായിരിക്കും – ശശി തരൂർ

fairy tale

ഗുരുവായൂര്‍ : മലയാളമണ്ണിന്റെ മതേതരത്വത്തിന്റെ പ്രതീകമാണ് അഡ്വ കെ എന്‍ എ ഖാദര്‍. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി കിട്ടിയത് ഗുരുവായൂരിന്റെ ഭാഗ്യമാണ്. നിയമ സഭയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ദേയമാണ്. കെ എന്‍ എ ഖാദറിന്റെ വിജയം ഗുരുവായൂരിന്റെ വിജയമായിരിക്കുമെന്നും അദ്‌ദേഹം പറഞ്ഞു.

planet fashion

ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ എന്‍ എ ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രുഗ്മണി റീജന്‍സിയില്‍ ചോദിക്കാനും, പറയാനും സംവാദത്തില്‍ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സദസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിന്‍മേല്‍ലുള്ള കടന്നു കയറ്റം അവസാനിപ്പിക്കണം. വിശ്വാസം വിശ്വാസികള്‍ക്കു വിട്ടു കൊടുക്കു. രാഷ്ട്രീയവും മതവും തമ്മില്‍ കൂട്ടികെട്ടരുത് ദൈവ വിശ്വാസം ഒരാളുടെ വ്യക്തിപരമായ അവകാശമാണ്. ശബരിമല വിഷയം സി പി എമ്മിന്റെ രാഷ്ട്രീയ അജണ്ടയായിരുന്നു.
കുറച്ചു നാളുകളായി രാജ്യത്ത് മതവും ഭക്ഷണവുമൊക്കെയാണ് ചര്‍ച്ച
കേരളത്തിന്റെ കടബാധ്യത മൂന്നു ലക്ഷംകോടി രൂപയാണെന്നത് മലയാളികൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ എൻ എ ഖാദർ, ടി വി ചന്ദ്രമോഹൻ, റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

Ma care dec ad

Comments are closed.