വലിയകത്ത് കോട്ടപ്പുറത്ത് അഷറഫ് ഹാജി (72) നിര്യാതനായി

ചാവക്കാട് : വലിയകത്ത് കോട്ടപ്പുറത്ത് അഷറഫ് ഹാജി (72) നിര്യാതനായി. തിരുവത്ര മസ്ജിദ് സ്വാഹാബ സെക്രട്ടറിയും, കേരള മുസ്ലിം ജമാഅത് തിരുവത്ര യുണിറ്റ് പ്രസിഡന്റ്റും തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മറ്റിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും എസ് വൈ എസ് നേതാവുമാണ് പരേതൻ

ഭാര്യ: അലീമ. മക്കൾ: നിസാർ, അൻവർ ( രണ്ടുപേരും ദുബായ്), ഹഫ്സ, നസീബ. മരുമക്കൾ : നൗഷാദ്, അബ്ദുൽ വഹാബ് ( ഇരുവരും ദുബായ്), അയിഷ, അഫ്ന.
ഖബറടക്കം ബുധനാഴ്ച്ച രാവിലെ പത്തു മണിക്ക് തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ.

Comments are closed.