mehandi new

ഗുരുവായൂരിൽ മൂന്ന് വാർഡുകൾ കൂടി കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു

fairy tale

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ മൂന്ന് വാർഡുകൾ കൂടി കണ്ടയിന്റ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

planet fashion

38 താമരയൂർ, 43 കാവീട് നോർത്ത്, 4 ഇരിങ്ങപ്പുറം ഈസ്റ്റ് വാർഡുകളാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്നുമുതൽ കണ്ടയിന്റ്മെന്റ് സോണാക്കിയത്. വാർഡ്‌ 20 പഞ്ചാരമുക്ക് നേരത്തെ കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

Jan oushadi muthuvatur

Comments are closed.