mehandi new

തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രം ടി ടി സി കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

fairy tale

ചാവക്കാട് : തിരുവത്ര വിവേകാനന്ദ യോഗ കേന്ദ്രം യോഗ ടിടിസി കോഴ്സിന്‍റെ എട്ടാമത് ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും ഒമ്പതാമത് ബാച്ചിന്റെ ഉദ്ഘാടനവും യോഗാചാര്യൻ പി. ഉണ്ണിരാമൻ മാസ്റ്റർ നിർവഹിച്ചു. യോഗാസന ഭാരത് യോഗ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കരസ്ഥമാക്കിയ ഉണ്ണിരാമൻ മാസ്റ്ററെ വേദിയിൽ ആദരിച്ചു. പഞ്ചാബിൽ വച്ച് നടന്ന നാഷണൽ യോഗാസന കോച്ച് ട്രെയിനിങ് പൂർത്തീകരിച്ച വിവേകാനന്ദ യോഗ കേന്ദ്രം ചെയർമാൻ എം .ജി . സജിൻ മാസ്റ്ററെയും ആദരിച്ചു.

planet fashion

ശ്രീനാരായണ വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ പ്രിയ മധു, രക്ഷാധികാരി റ്റി. വി. ചന്ദ്രൻ, വൈസ് ചെയർമാൻ എം. എസ് ശിവദാസ്, സെക്രട്ടറി സുബിൻ. റ്റി. കെ, സതീശൻ വെങ്കളത്ത്എന്നിവർ പ്രസംഗിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Macare 25 mar

Comments are closed.