mehandi new

യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ദുബായില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

fairy tale

ദുബൈ : ഗുരുവായൂർ നിയോജകമണ്ഡലം  യു ഡി എഫ് കമ്മറ്റി  ദുബായില്‍ സംഘടിപിച്ച കണവൻഷൻ ദുബൈ കെ എം സി സി ജനറ ൽസെക്രടറി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദുമ സ്ഥാനാർഥി സുധാകരൻ . തിരൂര് സ്ഥാനാർഥി മമ്മൂട്ടി എന്നിവർ ഗുരുവായൂര്‍ സ്ഥാനാർഥി സാദിഖലിയുടെ കഴിവുകളെ പ്രശംസിച്ച് സംസാരിച്ചു.  ഗുരുവായൂർ സ്ഥാനാർഥി സാദിഖലി, സി എച്ച് റഷീദ്, ടി എന്‍ പ്രതാപന്‍ എന്നിവർ ഫോണിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു. പ്രധാന ഭാരവാഹികളായ  പവിത്രൻ,  ജമാൽ മനയത്ത്, കബീർ ഒരുമനയൂർ , കോണ്ഗ്രസ്സിന്റെ വിവിധ പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. 23-04-16 udf dubai

Pharmacy wanted Chavakkad

Comments are closed.