
ചാവക്കാട് : പാലക്കാട് വാളയാറിൽ ദലിത് യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബീച്ചിൽ പ്രതിഷേധ പ്രകടനം നടത്തി.

മുൻസിപ്പൽ വൈസ പ്രസിഡന്റ് ദിലീപ് അത്താണി ഉദ്ഘാടനം ചെയ്തു. ഫൈസൽ ബേബി റോഡ്, റിസ്വാൻ, നദീം, ഹംസ കോയ, നജീബ് തുടങ്ങിയവർ നേതൃത്വം നൽകി. മുൻസിപ്പൽ സെക്രട്ടറി ഹാരിസ് സ്വാഗതവും ട്രഷറർ നസീബ് പുന്ന നന്ദിയും പറഞ്ഞു.

Comments are closed.