mehandi new

വഖഫ്; പ്രതിഷേധ റാലികൾ പാലയുരിൽ നിന്നും മണത്തലയിൽ നിന്നും

fairy tale

ചാവക്കാട് : സംയുക്ത മഹല്ല് കോർഡിനേഷൻ കമ്മിറ്റി ചാവക്കാട് സംഘടിപ്പിക്കുന്ന വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ റാലി പാലയുരിൽ ചർച്ച്‌ പരിസരത്ത് നിന്നും മണത്തല പള്ളി പരിസരത്ത് നിന്നുമായി ആരംഭിക്കും. ഇന്ന് വെള്ളിയാഴ്ച നാലുമണിക്ക് പുറപ്പെടുന്ന രണ്ടു റാലികളും ചാവക്കാട് താലൂക്ക് ഓഫീസിന് സമീപം സംഗമിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രമുഖർ സംബന്ധിക്കും

planet fashion

Comments are closed.