mehandi new

വഖ്‍ഫ് ബിൽ കത്തിച്ചു വെൽഫെയർ പാർട്ടി പ്രതിഷേധം

fairy tale

ചാവക്കാട് : വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ വഖ്‍ഫ് ബിൽ കത്തിച്ചു പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന നേതാവ് എം. കെ. അസ്‌ലം ഉദ്ഘാടനം ചെയ്തു.  മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാക്ക് ആലുംപടി അധ്യക്ഷതവഹിച്ചു. അക്ബർ പെലമ്പാട്ട്, സലാം മുതുവട്ടൂർ, ആർ. കെ. ഷെമീർ എന്നിവർ സംസാരിച്ചു. ഷരീഫ് അബൂബക്കാർ, എ. ആർ. അബ്ദുറസാക്ക്, പി. വി. ഹസ്സൻ, നൗഷാദ്, നൗഫൽ, അൻവർ പുന്ന എന്നിവർ നേതൃത്വം നൽകി.

Unani banner ad

Comments are closed.