കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന് പിറകെ ഭാര്യയും മരിച്ചു

കടപ്പുറം: മുനക്കകടവിന്ന് തെക്ക് വശം താമസിക്കുന്ന പരേതനായ കോൺഗ്രസ് നേതാവ് എ കെ ബക്കർ ഭാര്യ ആനാം കടവിൽ അലീമ (60) നിര്യാതയായി.

കോവിഡ് ബാധിതനായിരുന്ന ഭർത്താവ് ബക്കർ ഒൻപതാം തിയ്യതിയായിരുന്നു മരിച്ചത്.
നിരീക്ഷണത്തിലായിരുന്ന അലീമയുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
മക്കൾ: സഹദ്, സൈഫുള്ള ( അബൂദാബി കെ.എം.സി.സി ), ഷുഹൈബ് ( യൂത്ത് കോൺഗ്രസ്, എസ് കെ .എസ് എസ് ഫ് ഭാരവാഹി ) ഖബറടക്കം നാളെ വെള്ളിയാഴ്ച്ച രാവിലെ 8.30 ന് കോളനി റഹ് മാനിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Comments are closed.