mehandi new

അർജന്റീന വേൾഡ് കപ്പ് നേടിയതിന്റെ സന്തോഷം – കേക്ക് മുറിച്ച് യൂത്ത് കോൺഗ്രസ്സ്

fairy tale

ഗുരുവായൂർ : ഖത്തർ ലോകകപ്പ് അർജൻ്റീന നേടിയതിൽ സന്തോഷം പങ്കുവെച്ച് യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ കേക്ക് മുറിച്ച് ആഹ്ളാദം പങ്കിട്ടു. മുൻ ബ്ലോക്ക് പ്രസിഡൻറ് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി ആനന്ദ് രാമകൃഷ്ണൻ അധ്യക്ഷനായി. ഒ. കെ. ആർ മണികണ്ഠൻ, സി.എസ് സൂരജ്, വി എസ് നവനീത്, സലിൽകുമാർ, പി ക്വഷ്ണകുമാർ, വിഷ്ണു സതീശ്കുമാർ, ഭഗത് ബാബു എന്നിവർ പങ്കെടുത്തു

Ma care dec ad

Comments are closed.