Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
General
ആരവമൊഴിഞ്ഞ് ചാവക്കാട് ബീച്ച്; ട്രോളിംഗ് നിരോധനം നീങ്ങാൻ 20 ദിവസങ്ങൾ ഇനിയും ബാക്കി –…
ചാവക്കാട് : ട്രോളിംഗ് നിരോധനം നീങ്ങാൻ 20 ദിവസങ്ങൾ ഇനിയും ബാക്കി. വറുതിയിലായി തീരം. വള്ളവും വലയും മീനും ലേലം വിളികളുമായി സജീവമായിരിന്ന ചാവക്കാട് ബീച്ചിൽ ആരവങ്ങളില്ലാതായിട്ട് 30 ദിവസം പിന്നിട്ടു. അന്യ സംസ്ഥാന വള്ളങ്ങൾക്കും ബോട്ടുകൾക്കും,!-->…
കേരളത്തിൽ നാളെ ബസ്സ് സമരം ബുധനാഴ്ച്ച ദേശീയ പണിമുടക്ക്
ചാവക്കാട് : നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ചൊവ്വാഴ്ച്ച ബസ് പണിമുടക്ക്. സമരം ഒഴിവാക്കാനായി ഗതാഗത കമ്മീഷണർ ബസുടമകളുമായി നടത്തിയ ചർച്ച !-->…
കടപ്പുറം ഹരിത കർമ്മ സേനക്ക് മാലിന്യങ്ങൾ തരംതിരിക്കാനുള്ള ടേബിൾ സമർപ്പിച്ചു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഭരണസമിതി സോർട്ടിങ് ടേബിൾ സമർപ്പിച്ചു. മാലിന്യങ്ങൾ വേഗത്തിൽ തരംതിരിക്കാനും ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഹരിത!-->…
കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഖത്തർ റിലയൻസ് ഇന്റർനാഷ്ണൽ മാനേജിംഗ് ഡയറക്ടറും കൺസോൾ ഖത്തർ ചാപ്റ്റർ അഡ്വയ്സറി അംഗവുമായ അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു. കൺസോൾ!-->…
പാലയൂർ സെന്റ് തോമസ് തീർത്ഥ കേന്ദ്രത്തിലെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം
ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിന് ധീര സാക്ഷികൾ ആകുവാൻ നമ്മൾ!-->…
പോത്തൻവല ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം – പഞ്ചവടിയിൽ 4 വള്ളങ്ങൾ പിടികൂടി
ചാവക്കാട് : പഞ്ചവടി ബീച്ച് തീരക്കടലിൽ പോത്തൻ വലകൾ (ഡബിൾ നെറ്റ്) ഉപയോഗിച്ച് അടിയൂറ്റൽ മത്സ്യബന്ധനം നടത്തിയിരുന്ന 4 മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് വിഭാഗം പിടിച്ചെടുത്തു. പ്രൈവറ്റ് ഫൈബർ വള്ളത്തിൽ എത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോസ്ഥർ പെയർ!-->…
തിരുവത്രയിൽ ഭ്രാന്തൻ കുറുക്കൻ; രണ്ടുപേർക്ക് കടിയേറ്റു – പോത്തിനെയും ആക്രമിച്ചു
ചാവക്കാട്: ചാവക്കാട് നഗരസഭ നാലാം വാർഡ് തിരുവത്ര കുഞ്ചേരിയിൽ കുറുക്കന്റെ (jackal) ആക്രമണം. രണ്ടുപേർക്ക് കടിയേറ്റു. പോത്തിന് നേരെയും ആക്രമണം. തിരുവത്ര ശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കാട്ടിശേരി രമണി (68), പെരിങ്ങാട് ഗോപി (67)!-->…
കടലില്‍ കുടുങ്ങിയ വള്ളത്തേയും തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി
ചാവക്കാട്: എൻജിൻ നിലച്ച് കടലില്‍ ഒഴുകി നടന്ന വള്ളത്തേയും 40 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ ചേറ്റുവ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കഴിമ്പ്രം സ്വദേശി!-->…
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ മാധ്യമ പുരസ്‌കാരം റാഫി വലിയകത്തിന്
ചാവക്കാട് : ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിഒന്നാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക!-->…
സമസ്ത 100-ാം സ്ഥാപക ദിനം ആചരിച്ചു
ചാവക്കാട്: സമസ്ത നൂറാം സ്ഥാപക ദിനം ചാവക്കാട് മേഖലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. അമ്പതോളം മദ്‌റസകളിലും സമസ്തയുടെ മറ്റു സ്ഥാപനങ്ങളിലും പതാക ഉയർത്തൽ, ഗ്രാൻഡ് അസംബ്ലി, സമാധാന സംഗമം, മധുരവിതരണം എന്നിവ നടന്നു. സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്,!-->…
