mehandi new

19243 ചുവപ്പ് കടുപ്പിച്ച് ഗുരുവായൂർ – തകർന്നടിഞ്ഞ് യു ഡി എഫ്

fairy tale

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിൽ അടപടലം ആധിപത്യം സ്ഥാപിച്ച് എൽ ഡി എഫ് മുന്നേറ്റം. എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബർ യു ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയായ അഡ്വ. കെ എൻ എ ഖാദറി നെ 19243 വോട്ടിനു പരാജപ്പെടുത്തി.

planet fashion

വോട്ടെണ്ണലിന്റെ മുഴുവൻ ഘട്ടങ്ങളിലും ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടായിരുന്നു മണ്ഡലത്തിൽ എൻ കെ അക്ബറിന്റെ തേരോട്ടം.

അവശേഷിച്ച യുഡിഎഫ് കോട്ടകൾ ഓരോന്നും തകർന്നടിയുന്നതാണ് ഓരോ റൗണ്ടും വോട്ട് എണ്ണിക്കഴിയുമ്പോൾ കാണാനായത്.

Macare health second

Comments are closed.