mehandi new
Daily Archives

27/04/2016

ഗുരുവായൂരിന്റെ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട് എം എല്‍ എ വിനിയോഗിച്ചില്ല – സിഎന്‍…

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട്  ഗുരുവായൂരിന്റെ ജനപ്രതിനിധി വേണ്ടവിധത്തില്‍ വിനിയോഗിച്ചില്ലന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം ജനപ്രതിനിധി സഹകാരി സംഗമം…

കുട്ടാടന്‍ പാടത്തെ തീ ഇനിയുമണഞ്ഞില്ല – നാട്ടുകാര്‍ ആശങ്കയില്‍

പുന്നയൂര്‍: തെക്കേ പുന്നയൂര്‍ ആലാപാലത്തിനു സമീപം നായരങ്ങാടി റോഡിന്റെ വടക്ക് കുട്ടാടന്‍ പാടത്ത് തിങ്കളാഴ്ച്ച രാത്രി 10 ഓടെ ആരംഭിച്ച തീ ഇനിയും അണയാതെ പുകയുകയാണ്. വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശിട്ട പാടത്ത് രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന്…

അഭിഭാഷക കുടുംബ സംഗമം

ചാവക്കാട്: ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ചാവക്കാട് യൂണിറ്റും ഇന്ത്യന്‍ ലോയേഴ്സ് യൂണിയനും ചേര്‍ന്ന് ഇടതുപക്ഷ അഭിഭാഷക കുടുംബസംഗമം സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ.ബി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.…

അഡ്വ. നിവേദിതക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത് പരമ്പരാഗത മത്സ്യതൊഴിലാളികള്‍

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡിഎ.സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള തുക ചാവക്കാട് കടപ്പുറത്തെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നല്‍കി. മത്സ്യതൊഴിലാളികളായ കരിമ്പാച്ചന്‍…

തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങള്‍ – അധികൃതരു കണ്ണു തുറപ്പിക്കാന്‍ മെഴുകുതിരി കത്തിച്ച്…

പുന്നയൂര്‍: എടക്കഴിയൂര്‍ മേഖലയില്‍ തെരുവ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങളായി. അധികൃതകരുടെ കണ്ണുതുറപ്പിക്കാന്‍ നാട്ടുകാരായ യുവാക്കള്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. പുന്നയൂര്‍ പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലാണ് പലയിടത്തായി തെരുവ് വിളക്ക്…