mehandi new
Monthly Archives

May 2016

സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം – ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ ശക്തമാക്കും

ഗുരുവായൂര്‍: ശ്രീവത്സം ഗെസ്‌ററ് ഹൗസ് പരിസരത്തു നിന്ന്  സിം കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കമീഷണര്‍ കെ.ജി.സൈമണ്‍, എ.സി.പി ആര്‍.ജയചന്ദ്രന്‍ പിള്ള, സി.ഐ എന്‍.രാജേഷ് എന്നിവര്‍ ദേവസ്വം…

ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം

ഗുരുവായൂര്‍: തിരുവെങ്കിടം അയോധ്യ നഗറില്‍ പൂട്ടിയിട്ട വീട്ടില്‍ വാതില്‍ പൊളിച്ച് മോഷണം. മുട്ടത്ത് സൈമണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വിദേശത്താണ്. അയല്‍വാസിയാണ് വാതില്‍ തുറന്നു കിടക്കുന്നതു കണ്ടത്. ബന്ധുക്കള്‍ വന്ന് നടത്തിയ…

അനധികൃത ഭക്ഷണശാലകള്‍ അടച്ചു പൂട്ടണം – കെ.എച്ച്.ആര്‍.എ

ഗുരുവായൂര്‍ : മഞ്ഞപിത്തം വ്യാപകമായ സാഹചര്യത്തില്‍ നഗരസഭ പ്രദേശത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ നിറുത്തലാക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ആവശ്യപെട്ടു.  മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍…

ചരമം

ഗുരുവായൂര്‍ : കാവീട് കുറുവായ് പറമ്പ് വീട്ടില്‍ പരേതനായ അയ്യപ്പന്റെ മകന്‍ അപ്പുക്കുട്ടന്‍(65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. ഭാര്യ : ശാന്ത. മക്കള്‍ : പ്രശാന്ത്, രാകേഷ്. മരുമക്കള്‍ : സുചിത്ര, റിയ.

ചരമം

ഗുരുവായൂര്‍ : തിരുവെങ്കിടം ചിറ്റഞ്ഞൂര്‍ വെളുത്തേടത്ത് ജാനകിയമ്മ(85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നഗരസഭ ക്രിമിറ്റോറിയത്തില്‍. മക്കള്‍ : ലീല, ശാരദ. മരുമക്കള്‍ : വിജയന്‍, പരേതനായ രഘുനന്ദന്‍.

ചരമം

ഗുരുവായൂര്‍: തൈക്കാട് മുട്ടത്ത് താരുവിന്റെ മകന്‍ സ്റ്റോയ് മുട്ടത്ത് (48) നിര്യാതനായി. കാക്കനിക്കാട് ജി.ടി.എല്‍.പി സ്‌കൂളിലെ അധ്യാപകനായിരുന്നു. വാഴപ്പുള്ളി എ.എം.എല്‍.പി സ്‌കൂളിലെ പ്രധാനഅധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. കെ.എസ്.ടി.എ,…

മഞ്ഞപ്പിത്തം : ഗുരുവായൂരില്‍ മിന്നല്‍ പരിശോധന – കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി

ഗുരുവായൂര്‍: നിരോധിച്ച ഐസ് ബ്ലോക്കുകളും പഴകിയ ഭക്ഷണങ്ങളും പിടികൂടി. ശുചിത്വ നിലവാരം കുറഞ്ഞ ഒരു കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി. രണ്ട് ഐസ് നിര്‍മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിറുത്തിവെപ്പിച്ചു. തെക്കേനടയിലെ ദ്വാരക കാറ്ററിംഗ് സര്‍വ്വീസാണ്…

മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട്: അകലാട് മുഹ്യുദ്ധീന്‍ പള്ളി ബീച്ചില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു. മാളിയേക്കല്‍ അന്‍വറിന്റെ ഭാര്യ ഖമര്‍ബാനുവാണ് (29) മരിച്ചത്. മലപ്പുറം ജില്ലയിലെ കൂട്ടായി സ്വദേശിയായ യുവതി അവിടെ നിന്ന് പനിയുടെ ലക്ഷണം കണ്ട് ആദ്യം…

ചേറ്റുവ അപകടം : പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ നേതൃത്വത്തില്‍ ദേശീയപാത അധികൃതരെ തടഞ്ഞു

ചേറ്റുവ: ചേറ്റുവ പാലത്തിലെ അശാസ്ത്രീയ ടാറിംങ്ങ് മൂലം അപകടം വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ദേശീയപാത അധികൃതരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. എന്‍ എച്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…

മാലിന്യ മുക്ത കനോലി കനാല്‍ – ബോധവല്‍ക്കരണ ജലയാത്ര നടത്തി

ചാവക്കാട് : കനോലി കനാല്‍ മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പുഴയിലൂടെ ബോധവല്‍ക്കരണ ജല യാത്ര നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴസന്‍ മഞ്ജുഷ സുരേഷ്, സ്ട്ടാണ്ടിംഗ് കമ്മിറ്റി…