എടക്കഴിയൂര്‍ തീരത്ത് അപ്രതീക്ഷിത വേലിയേറ്റം – വീടുകള്‍ വെള്ളത്തിലായി
ചാവക്കാട്: അപ്രതീക്ഷിത വേലിയേറ്റത്തില്‍ അകലാട്, എടക്കഴിയൂര്‍ തീരത്തേക്ക് കടല്‍ ഇരച്ചു കയറി നിരവധി വീടുകള്‍ വെള്ളത്തിലായി.
പുന്നയൂര്‍ പഞ്ചായത്ത് തീരമേഖലയായ അകലാട് ഒറ്റയിനി, നാലാംകല്ല് പഞ്ചവടി ഭാഗങ്ങളിലാണ് കടല്‍ വെള്ളം കയറിയത്. ചൊവ്വാഴ്ച്ച…