mehandi new
Daily Archives

12/06/2016

വീട് കുത്തിത്തുറന്ന് മോഷണം

ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് വീട് കുത്തിത്തുറന്ന് രണ്ടര പവനും മൊബൈല്‍ ഫോണും കവര്‍ന്നു.  ചിന്നക്കല്‍ സിദ്ധീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള ബന്ധു വീട്ടിലേക്ക് പോയതായിരുന്നു. ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ…

തട്ടകത്തിന്റെ കഥാകാരന് കണ്ടാണശ്ശേരിയില്‍ സ്മാരകം

ഗുരുവായൂര്‍ : തട്ടകത്തിന്റെ കഥാകാരന്‍ കോവിലന്റെ നാമധേയത്തില്‍ കണ്ടാണശ്ശേരിയില്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ നിര്‍മ്മാണോദ്ഘാടനം, കേരള ടൂറിസം-സഹകരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. കണ്ടാണശേരി സാരഥി ക്ലബിന്റെ കലാകായിക…
Ma care dec ad

‘വീട്ടില്‍ ഒരു അടുക്കളത്തോട്ടം” പദ്ധതിയില്‍ മഴമറകളുടെ ഉദ്ഘാടനം

ചാവക്കാട്:  പാലയൂര്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വീട്ടില്‍ ഒരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി അഞ്ച് മഴമറകള്‍ നിര്‍മ്മിച്ചു. കൃഷി വകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ച മഴമറകളുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയര്‍മാന്‍…

പഠനോപകരണ വിതരണം

വെങ്ങിടങ്ങ്‌: തൃത്തല്ലൂര്‍ നവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള 500 കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ വിതരണം നടത്തി. പാവപ്പെട്ട നാല് വിദ്യാര്‍ത്ഥികളുടെ അധ്യയന വര്‍ഷത്തെ…
Ma care dec ad

നായര്‍സമാജം പൊതുയോഗം

ഗുരുവായൂര്‍ : റെയില്‍വേ വികസനകത്തിന്റെ ഭാഗമായി തിരുവെങ്കിടം, ഇരിങ്ങപ്പുറം പ്രദേശങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ റെയില്‍വേയും നഗരസഭയും തയ്യാറാകണമെന്ന് തിരുവെങ്കിടം നായര്‍സമാജം പൊതുയോഗം ആവശ്യപ്പെട്ടു. കരയോഗം പ്രസിഡന്റ്…

മാലിന്യ വിമുക്ത തിരുവെങ്കിടം പദ്ധതി നഗരം മുഴുവന്‍ വ്യാപിപ്പിക്കും

ഗുരുവായൂര്‍ : തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബഹുജനപങ്കാളിത്വത്തോടെ നടപ്പിലാക്കുന്ന മാലിന്യവിമുക്ത തിരുവെങ്കിടം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ യൂണിറ്റ് വിതരണം തുടങ്ങി. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി വിനോദ് വിതരണോദ്ഘാടനം…
Ma care dec ad

മൂര്‍ഖന്‍ പാമ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ച് പുലിവാല് പിടിച്ചു

ചാവക്കാട് : മൂര്‍ഖന്‍ പാമ്പിനെ സംരക്ഷിക്കാന്‍ ശ്രമിച്ച്  പുലിവാല് പിടിച്ചു. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരിയാണ് പാമ്പിനെ പിടിച്ച് ത്രിശങ്കുവിലായത്. വീട്ടുമുറ്റത്ത് കണ്ട രണ്ടു മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാരുടെ ഉപദേശം അവഗണിച്ച്…