കുടുംബസംഗമവും ഇഫ്താര്‍ വിരുന്നും
മന്നലാംകുന്ന്: അല്ലാമ ഇഖ്ബാല്‍ സ്മാരക സാംസ്കാരിക സമിതിയും ഫാമിലി ക്ലബ്ബും സംയുക്തമായി നടത്തിയ കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എ നസീര്‍ അദ്ധ്യക്ഷത വഹിച്ചു. അകലാട് ഫിഷ് വില്ലേജ്…