മന്ദലാംകുന്ന് ജി.എഫ്. യൂ പി സ്കൂളില്‍ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
മന്ദലാംകുന്ന് : ജി.എഫ്. യൂ പി സ്കൂളില്‍ ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, സ്റ്റാന്റിംഗ്…