mehandi new
Daily Archives

17/07/2016

ചരിത്രമുണര്‍ത്തിയ പാലയൂര്‍ തര്‍പ്പണ തിരുന്നാളിനു സമാപനം

ചാവക്കാട് : ചരിത്രസ്മരണകളുറങ്ങുന്ന ജൂദന്‍കുന്ന് സ്മാരകത്തിലേയ്ക്ക് നടന്ന പ്രദക്ഷിണത്തോടെ പാലയൂര്‍ തര്‍പ്പണ തിരുന്നാള്‍ സമാപിച്ചു. ക്രിസ്തുശിഷ്യനായ മാര്‍തോമാശ്‌ളീഹായുടെ മാധ്യസ്ഥം തേടി ആയിരങ്ങളാണ് തീര്‍ഥകേന്ദ്രത്തില്‍ എത്തിയത്. അലങ്കാര…

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാള്‍ : കൂടുതുറക്കല്‍ ശുശ്രൂഷ ഭക്തിസാന്ദ്രമായി

ചാവക്കാട് : പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാളിന്റെ കൂടുതുറക്കല്‍ ശുശ്രൂഷ ഭക്തിസാന്ദ്രമായി . ഇന്നലെ വൈകീട്ട് പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പുറത്തേയ്ക്ക് എഴുന്നെള്ളിച്ചപ്പോള്‍ മാര്‍തോമാശ്‌ളീഹായുടെ…
Rajah Admission

കുടുംബശ്രീ നിര്‍വഹണ ഉദ്യോഗസ്ഥയെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു

ഗുരുവായൂര്‍: ജനകീയാസൂത്രണത്തിലെ ഭവന നിര്‍മാണ പദ്ധതിയുടെ ഗഡുക്കള്‍ വിതരണം ചെയ്യാന്‍ കാലതാമസമുണ്ടാകുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയിലെ കുടുംബശ്രീ നിര്‍വഹണ ഉദ്യോഗസ്ഥയെ ഉപരോധിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി…
Rajah Admission

നിയന്ത്രണം വിട്ട ബസ് ഇടിച്ച് വയോധികന് പരിക്ക്

ഗുരുവായൂര്‍: ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ച് വയോധികന് പരിക്ക്. ഗുരുവായൂര്‍ -ചാവക്കാട് - തൃശൂര്‍ റോഡില്‍ ഓടുന്ന ദേവ ബസാണ് ശനിയാഴ്ച രാവിലെ നിയന്ത്രണം വിട്ട് തമിഴ്‌നാട് ചിദംബരം സ്വദേശി കാളിയനെ (70) ഇടിച്ച് തെറിപ്പിച്ചത്.…
Rajah Admission

നാലര വയസുകാരിക്ക് പീഡനം : പ്രതിക്ക് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച നേതാവും അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: കുഴിങ്ങരയില്‍ പട്ടികജാതി കുടുംബത്തിലെ നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച മുന്‍ നേതാവും അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ കൊട്ടരപ്പാട്ട് വീട്ടില്‍ സജീഷിനെയാണ് (32)…
Rajah Admission

വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍

ചാവക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ സിനിമയില്‍ എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളെ എത്തിച്ചു കൊടുക്കുന്ന ഏജന്‍്റ് അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശി വലിയ വീട്ടില്‍ ഫൈസലിനേയാണ് (24) ചാവക്കാട് എസ്.ഐ എം.കെ രമേഷ്,…
Rajah Admission

ഭാര്യയെയും അമ്മൂമയേയും മര്‍ദ്ദിച്ച് മക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

ചാവക്കാട്: ഭാര്യയെയും അമ്മൂമയേയും മര്‍ദ്ദിച്ച് മക്കളെ ബലം പ്രയോഗിച്ചുകൊണ്ടു പോയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തി മൂര്‍ക്കിനിക്കര കരുവാന്‍ കുട്ടന്‍ മകന്‍ ഷാജി (35) യെയാണ് ചാവക്കാട് എസ്.ഐ. രമേഷ് അറസ്റ്റു ചെയ്തത്.…