നിയന്ത്രണം വിട്ട ബസ് ഇടിച്ച് വയോധികന് പരിക്ക്
ഗുരുവായൂര്‍: ബസ് സ്റ്റാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് ഇടിച്ച് വയോധികന് പരിക്ക്. ഗുരുവായൂര്‍ -ചാവക്കാട് - തൃശൂര്‍ റോഡില്‍ ഓടുന്ന ദേവ ബസാണ് ശനിയാഴ്ച രാവിലെ നിയന്ത്രണം വിട്ട് തമിഴ്‌നാട് ചിദംബരം സ്വദേശി കാളിയനെ (70) ഇടിച്ച് തെറിപ്പിച്ചത്.…