സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി
ചാവക്കാട്: കേരള എയ്ഡഡ് സ്‌ക്കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ഗീത ഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ…