mehandi new
Daily Archives

01/08/2016

എം.എല്‍.എയും നഗരസഭ ചെയര്‍പേഴ്സനും എട്ടുകാലി മമ്മൂഞ്ഞിന്റെ റോളില്‍ – പി എ മാധവന്‍

ഗുരുവായൂര്‍:  റെയില്‍വേ മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ജനങ്ങളെ വിഢികളാക്കി യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടി എട്ടുകാലി മമ്മൂഞ്ഞിന്റെ റോള്‍ കൈകാര്യം ചെയ്യുന്ന എം.എല്‍.എയും നഗരസഭ ചെയര്‍പേഴസനും ജനങ്ങളോട് മാപ്പു പറയണമെന്ന് ഡി.സി.സി…

പോട്ട് കമ്പോസ്റ്റ് പദ്ധതിആരംഭിച്ചു

ഗുരുവായൂര്‍ : നഗരസഭയില്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി  പോട്ട് കമ്പോസ്റ്റ്' പദ്ധതി ആരംഭിച്ചു. പോട്ട് കമ്പോസ്റ്റ് പദ്ധതി നടപ്പില്‍ വരുന്നതോടെ കുടുംബശ്രീ തൊഴിലാളികള്‍ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും…
Ma care dec ad

ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗുരുവായൂര്‍ ദേവസ്വം കീഴേടമായ നെന്മിനിബലരാമ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 4.30മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഒരേ സമയം 150 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി…

ദേശീയ പാതയില്‍ അപകടം തുടര്‍ക്കഥ – 20 ദിവസം നാലുമരണം – പരിക്കേറ്റവര്‍ അനവധി

ചാവക്കാട്: ദേശീയ പാതയില്‍ കഴിഞ്ഞ 20 ദിനത്തിനുള്ളില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് നാല് ജീവന്‍. റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള സംസ്ഥാന പൊലീസിന്റെ 'ശുഭയാത്ര' പദ്ധതി തുടക്കത്തില്‍ തന്നെ നിശ്ചലമെന്ന് ആക്ഷേപം. അപകടം നിത്യസംഭവമായി മാറിയ ദേശീയ പാത…
Ma care dec ad

ദേശീയപാതയില്‍ മൂന്നിടത്ത് അപകടം – ഏഴുപേര്‍ക്ക് പരിക്ക്

ചാവക്കാട്: ദേശീയ പാതയില്‍ വാഹനാപകട പരമ്പര. മൂന്നിടത്തുണ്ടായ അപകടങ്ങളില്‍ വീട്ടമ്മയും ബാലനുമുള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്ക്. ദേശീയ പാത 17ല്‍ അണ്ടത്തോട് പെരിയമ്പലം, തങ്ങള്‍പ്പടി, അകലാട് മൂന്നയിനി എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്.…

വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ ബാലികയുടെ സ്വര്‍ണ്ണാഭരണം തട്ടിയെടുത്തു

അണ്ടത്തോട്:  വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ ബാലികയുടെ സ്വര്‍ണ്ണാഭരണം അജ്ഞാതന്‍ തട്ടിയെടുത്തു. പാലപ്പെട്ടി കാപ്പിരിക്കാട് സ്ദേശി ചേനാത്തയില്‍ നൗഷാദിന്റെ  മകള്‍ ജിസ് വാന്‍ നജയുടെ (ഏഴ്) കഴുത്തിലണിഞ്ഞ ഒരു പവന്‍ തൂക്കമുള്ള മാലയാണ് അജ്ഞാതനായ…
Ma care dec ad

ജോഫി ചൊവ്വന്നൂരിനും ഭൂമിക എസ് വാര്യര്‍ക്കും പ്രസ്സ്ഫോറത്തിന്‍റെ ഉപഹാരം

ഗുരുവായൂര്‍ : പ്രാദേശിക മാധ്യമ പ്രവര്‍ത്തകനുള്ള വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നേടിയ ജോഫി ചൊവ്വന്നൂരിനെ ഗുരുവായൂര്‍ പ്രസ് ഫോറം അനുമോദിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ബി.…

കര്‍ക്കടക മാസാചരണത്തിന്‍റെ ഭാഗമായി മരുന്നുകഞ്ഞിയും കനകപ്പൊടിയും വിതരണം ചെയ്തു

ഗുരുവായൂര്‍ : പുരാതന നായര്‍ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക മാസാചരണത്തിന്റെ ഭാഗമായി മരുന്നുകഞ്ഞിയും കനകപ്പൊടിയും വിതരണം ചെയ്തു. നാരായണാലയത്തില്‍ നടന്ന ചടങ്ങ് ഭാഗവതാചാര്യന്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.…
Ma care dec ad

ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിനു കല്ലെറിഞ്ഞ കേസില്‍ പിടികിട്ടാപുള്ളിയായ യുവാവിനെ അറസ്റ്റു ചെയ്തു

ചാവക്കാട്: ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിനു കല്ലെറിഞ്ഞ കേസില്‍ പിടികിട്ടാപുള്ളിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വടക്കേക്കാട് നായരങ്ങാടി കല്ലിങ്ങല്‍ അബ്ദുല്‍ തൗഫീര്‍ (23)നെയാണ് ചാവക്കാട് സി ഐ. കെ. ജി. സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു…